Browsing: LATEST NEWS

ഡെറാഡൂൺ: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരിച്ചു. ഉദ്ധംപുര്‍ ജില്ലയിലെ സമോള്‍ ഗ്രാമത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മൂന്നും, രണ്ടും വയസ്സുള്ള രണ്ട് കുട്ടികൾ മരിച്ചു.…

കൊല്ലം: ലണ്ടൻ മുൻ മേയറും, ഇപ്പോഴത്തെ ലേബർ പാർട്ടി കൗൺസിലിറുമായ മഞ്ജു ഷാഹുൽ ഹമീദിന് കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ ആദരം നൽകി. ചിതറ…

കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന…

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തുടലിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 301 കോളനിയിൽ താമസിക്കുന്ന തൊട്ടിയിൽ തരുണിനെ(25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീടിന്റെ…

മലപ്പുറം: ആമസോണിൽ നിന്ന് ഓർഡർ ചെയ്ത വാച്ചിന് പകരം ഒഴിഞ്ഞ പെട്ടി ലഭിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പുളിക്കൽ സിയാംകണ്ടം സ്വദേശിയും കമ്പനി സെക്രട്ടറിയുമായ പി.ജസീലിന്…

ന്യൂഡൽഹി: ക്രിമിനലുകൾക്ക് ബി.ജെ.പി നൽകുന്ന പിന്തുണ സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തരം രാഷ്ട്രീയത്തിൽ ലജ്ജയില്ലേയെന്ന് അദ്ദേഹം…

കണ്ണൂർ: പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനം. അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഗവർണർക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. സ്റ്റേ…

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജഡ്ജിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് ആനി രാജ. ഉത്തരവിട്ട ജഡ്ജി സമൂഹത്തിന് ഭീഷണിയാണെന്നും, സ്ത്രീകളെ കണ്ടാൽ…

തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾ പ്രതീക്ഷയോടെയാണ് കോടതികളെ നോക്കിക്കാണുന്നത്. ഇതുപോലുള്ള വിധി ന്യായങ്ങൾ ആ പ്രതീക്ഷയ്ക്ക്…

ഉണ്ണി ആറിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘മലയാളി മെമ്മോറിയലി’ൻ്റെ മുഖചിത്രം ചർച്ചയാകുന്നു. കവർ ഫോട്ടോയിൽ അംബേദ്കർ കസവു ബോർഡർ മുണ്ടും മേൽശീലയും ധരിച്ചിരിക്കുന്നതായി കാണാം. അംബേദ്കർ നിലകൊണ്ട…