Browsing: LATEST NEWS

തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കയ്യേറിയെന്നും വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും…

റാഞ്ചി: പരീക്ഷയ്ക്ക് മനപ്പൂർവ്വം മാർക്ക് കുറച്ചെന്നാരോപിച്ച് സ്കൂളിലെ അധ്യാപകനെയും രണ്ട് ക്ലർക്കുമാരെയും ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ കെട്ടിയിട്ട് മർദ്ദിച്ചു. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക്…

തിരുവനന്തപുരം: ‘ഒരു കിലോയിൽ താഴെ കഞ്ചാവ് കൈയിൽ സൂക്ഷിക്കാം’ എന്നുള്ള കേന്ദ്രനിയമത്തിൽ നിയമഭേദഗതി സംസ്ഥാനം ആവശ്യപ്പെടണമെന്ന് രമേശ് ചെന്നിത്തല. ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. മരുന്ന്…

ന്യൂഡല്‍ഹി: കൊളോണിയൽ കാലഘട്ടത്തിന്‍റെ ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലിന്‍റെ…

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി.…

മനാമ: ദീപു ആർ എസ് ചടയമംഗലം രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം ‘ MY QUARANTINE TALES,’ മലയാളസിനിമയുടെ കാരണവർ പത്മശ്രീ മധു പ്രകാശനം ചെയ്തു. മലയാള…

ഡോക്ടറായി മാറിയ സഹോദരിയെ കുറിച്ച് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം പി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തൻറെ അനുജത്തി…

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കുന്നതിന് വേണ്ടി ആൽകോ സ്കാൻ വാൻ പദ്ധതിയുമായി കേരള പോലീസ്. വാഹന പരിശോധന സമയത്ത് തന്നെ…

വടകര: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ മക്കൾക്ക് ഇനി അമ്മ തണൽ. ലിനിയുടെ ഭർത്താവ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം വടകരയിൽ നടന്നു. മുൻ ആരോഗ്യമന്ത്രി…

ഡൽഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച വിഷയത്തിൽ ബിജെപി നേതൃത്വം നൽകുന്ന കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച…