Browsing: latest malayalam news

റിയാദ്: ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് സൗദി അറേബ്യയില്‍ തുടക്കമായി. ചെങ്കടലില്‍ അല്‍ ശുഖൈഖ് തുറമുഖത്തിന് സമീപം ഒഴുകി നടക്കുന്ന ചെറുകപ്പലിലാണ് കടല്‍ജലം ശുദ്ധീകരിച്ച്‌ കരയിലേക്ക് വിതരണം ചെയ്യുന്ന…

റിയാദ്: അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മത്സ്യ ദ്വീപ് സൗദി അറേബ്യയിൽ പ്രവർത്തനമാരംഭിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ഖത്വീഫിലാണ് ഗൾഫ് സമുദ്രത്തിൽ ഒരു ‘മത്സ്യദ്വീപ്’…

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ പലയിടത്തും N95 മാസ്കിന് കടുത്ത ക്ഷാമം. വിപണയിൽ കിട്ടാനില്ലാത്തതിനാലാണ് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരിൽ ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളെ മാത്രം…

ന്യൂഡല്‍ഹി: പത്മശ്രീ അവാര്‍ഡ് നിരസിച്ച്‌ പ്രശസ്ത ഗായിക സന്ധ്യ മുഖര്‍ജി. സന്ധ്യ മുഖോപാധ്യായ എന്നറിയപ്പെടുന്ന സന്ധ്യ മുഖര്‍ജിയെ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അവാര്‍ഡ് നിരസിച്ചത്.…

കാസർകോഡ്: കാസർകോഡ് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക…

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സംയുക്​ത സമിതി യോഗത്തിൽ പള്ളികളിലെ കോവിഡ്​ നിയന്ത്രണങ്ങളിൽ…

കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകനെ ഏൽപിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം.…

മനാമ: ബഹ്റൈനിൽ 4,360 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജനുവരി 25 ന് 24 മണിക്കൂറിനിടെ 22,034 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

ഇടുക്കി: ഗുണ്ടുമലയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ ഞെട്ടി മൂന്നാര്‍ പൊലീസ്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിച്ചുമാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ…

ന്യൂഡൽഹി: പത്മ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. നാല് മലയാളികൾക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), സൂസമ്മ ഐപ്പ് (മൃഗ സംരക്ഷണം), പി. നാരായണക്കുറുപ്പ്…