Browsing: KSRTC

തിരുവനന്തപുരം: കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജൂൺ 25, രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ്…

മനാമ: ബഹ്‌റൈനിൽ ഡിസ്പോസിബിൾ പ്ലാസ്റ്റിക് ടേബിൾ മാറ്റുകളും കവറുകളും ഇറക്കുമതി ചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതും അടുത്ത മാസം മുതൽ നിരോധിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്സിഇ) വ്യക്തമാക്കി.…

മനാമ: ബഹ്‌റൈൻ വിജയ് മക്കൾ ഇയക്കത്തിന്റെ ( REG NO 45050) ആഭിമുക്കത്തിൽ ദളപതി വിജയുടെ 46 മത് പിറന്നാൾ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി ബഹ്‌റൈനിൽ ആഘോഷിച്ചു.…

തിരുവനന്തപുരം : പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കാ​ട്ടു​ന്ന​ത് മ​ണ്ട​ത്ത​ര​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്രയാണ് എന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ്…

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. തുടർച്ചയായ ആറാം ദിനമാണ്…

മനാമ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇന്ത്യൻ ക്ലബ് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നു.ഇന്നലെ ബഹ്‌റൈനിൽ നിന്ന് 282 യാത്രക്കാരുമായി ഗൾഫ് എയറിൻറെ ഒരു ജംബോ വിമാനം ഹൈദരാബാദിലേക്ക് പോയി.…

മനാമ: ബഹ്‌റൈനിലെ സാധാരണക്കാരുടെ കൂട്ടായ്മയുടെ പ്രസിഡന്റും സാമൂഹിക പ്രവർത്തനങ്ങളിൽ മുൻ നിരയിലുള്ളതുമായ മലയാളി സാമൂഹിക പ്രവർത്തകനെ ഇന്നലെ വെന്റിലേറ്ററിൽ നിന്നും വാർഡിലേക്ക് മാറ്റി. വിവിധ അസുഖങ്ങൾ മുൻപ്…

മനാമ: മെഡിക്കൽ ജീവനക്കാർക്ക് സുരക്ഷിതമായ ജോലിസ്ഥലം ഒരുക്കുന്നതിലൂടെ ബഹ്‌റൈൻ ആരോഗ്യ പ്രവർത്തകർക്ക് വളരെയധികം സുരക്ഷയും നൽകുന്നുവെന്ന് നാഷണൽ ടാസ്ക് ഫോഴ്സ് നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം…

മനാമ: ബഹറിൻ കേരളീയ സമാജത്തിൻ്റെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ഉൾപ്പെടുത്തി കോവിഡ് രോഗ ബാധയെ തുടർന്ന് ബഹറിനിൽ മരണപ്പെട്ട മലയാളികൾക്ക് ബഹറിൻ കേരളീയ സമാജം ഒരു ലക്ഷം…

തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ സംസഥാന സർക്കാർ തീരുമാനം.പരിശോധന സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നെഗറ്റീവ് കോവിഡ്…