Browsing: KSRTC

ദുബായ്: ലുലു ഗ്രൂപ്പിന്റെ 200-മത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന്റെ ആഘോഷങ്ങള്‍ക്കായി ചമഞ്ഞൊരുങ്ങി ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ. വിവിധ കളറുകളില്‍ ലുലു ലോഗോ…

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ വ്യോമയാന അധികൃതര്‍ അനുമതി നല്‍കി. വ്യവസ്ഥകൾക്ക് വിധേയമായാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.…

മനാമ: ബി.കെ.എസ്.എഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ജോമോൻ കുടുംബ സഹായ ഫണ്ട് കൈമാറി. ബി.കെ.എസ്.എഫ് മെമ്പറും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സിയാദ് ഏഴംകുളം ഇന്ന് രാവിലെ ജോമോന്റെ…

റിയാദ്: പ്രവാസി മലയാളിയെ റിയാദിലെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. റിയാദ് നഗരത്തിന്റെ കിഴക്കുഭാഗത്തെ നസീമില്‍ എറണാകുളം പറവൂര്‍ സ്വദേശി സ് റ്റിഫനെയാണ് (50) സ്വന്തം മുറിയില്‍…

തിരുവനന്തപുരം: സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി…

മനാമ : ബി.കെ.എസ്.എഫിന്റെ സജീവ അംഗവും മാധ്യമപ്രവർത്തകനുമായിരുന്ന ജോമോൻ കുരിശിങ്കലിന്റെ കുടുംബത്തിന് ബി.കെ.എസ്.എഫ് സഹായധനം കൈമാറി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ വേണ്ടിയാണുബി.കെ.എസ്.എഫ് പണം സ്വരൂപിക്കാൻ തുനിഞ്ഞത് പിന്നീട്…

മനാമ: ബഹ്‌റൈനിൽ അതിവേഗം പടരുന്ന കൊവിഡ് വൈറസിന്റെ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യതിനെ തുടർന്ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ന്നാ​ഴ്​​ച​ത്തേ​ക്കു​കൂ​ടി നീട്ടിയതായി നാ​ഷ​ണൽ മെ​ഡി​ക്ക​ൽ ടാസ്‌ക് ഫോഴ്‌സ്…

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരലാൻഡിംഗ് നടത്തി. ഷാര്‍ജയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാൻഡ‍ിംഗ് നടത്തിയത്. വിമാനത്തിലെ…

മസ്‍കത്ത്: ഒമാനിലെ മത്രാ വിലായാത്തിലെ വാദികബീർ വ്യവസായ മേഖലയിൽ വന്‍ തീപ്പിടുത്തം. വ്യാഴാഴ്‍ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മസ്‍കത്ത് ഗവര്ണറേറ്റ് സിവിൽ ഡിഫൻസിൽ നിന്നുമുള്ള അഗ്നിശമന സേനാഗംങ്ങള്‍ ഉടന്‍…

മനാമ: ബഹ്‌റൈനിന്റെ അർദ്ധ സ്വയംഭരണ സർക്കാർ ഏജൻസിയായ “താംകീൻ” രാജ്യത്തെ തൊഴിൽ സംരംഭകരെ പിന്തുണച്ചുകൊണ്ടുള്ള പദ്ധതികൾ പുനരാരംഭിച്ചു. സംരംഭങ്ങളുടെ വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ഫെബ്രുവരി 21…