Browsing: KSRTC

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30ന് തിരുവനന്തപുരത്താണ് ചര്‍ച്ച…

കട്ടപ്പന: കട്ടപ്പനയില്‍ നിന്ന് ചെറുതോണി- മൂലമറ്റം വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ‘മിന്നല്‍’ ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഏറെക്കാലമായി മുടങ്ങിയിരുന്ന സര്‍വീസ് ശനിയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി…

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ ശമ്പളം ഉൾപ്പെടെ ഈ മാസം 94.95 കോടി രൂപ കെഎസ്ആർടിസി ജീവനക്കാർക്ക് വിതരണം ചെയ്തു. സർക്കാർ ശമ്പളത്തിനായി അനുവദിച്ച 60 കോടി രൂപയും,…

തിരുവനന്തപുരം: പമ്പ- നിലയ്ക്കൽ ചെയിൻ സർവ്വീസ് നടത്തിപ്പിനായി നൽകിയ ബസുകളിൽ രണ്ടെണ്ണെത്തിന്റെ മേൽക്കൂര ചോർന്ന് വെള്ളം ഒലിച്ചിറങ്ങിയത് കണ്ടെത്തിയ സംഭവത്തിൽ ഇതിന്റെ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം സെൻട്രൽ…

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച “ഷോപ്പ് ഓൺ വീൽ” പ്രോജക്ടിനെക്കുറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു. നിലവിൽ മിൽമ, കുടുംബശ്രീ…

തിരുവനന്തപുരം: രണ്ട് പേർക്ക് ഇരിക്കാവുന്ന കണ്ടക്ടർ സീറ്റുകളിൽ കണ്ടക്ടർക്ക് പുറമെ യാത്രക്കാരെ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കേണ്ടതാണെന്ന് കെഎസ്ആർടിസി സി എം ഡി നിർദേശം നൽകി. എന്നാൽ…

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിന് നൂതന ആശയങ്ങൾ നടപ്പാലിക്കുകയാണ് ലക്ഷ്യമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയുടെ സൗത്ത് സോണിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവി പരിപാടികൾ…

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി സാധാരണ നടത്തുന്ന സർവ്വീസുകൾ നാളെ ഉണ്ടാകില്ല. യാത്രക്കാരുടെ തിരക്ക് ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം…

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായിപൊതു ഗതാഗത രംഗത്ത് കെ എസ് ആർ റ്റി സി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ തുടരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ…

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കുള്ള ജീവനക്കാർക്ക് മികച്ച യാത്രസൗകര്യം നൽകുന്നതിന് വേണ്ടി കെഎസ്ആർടിസി ആവിഷ്കരിച്ച ബോണ്ട് ( ബസ് ഓൺ ഡിമാൻഡ് )സർവ്വീസിന് ഒരു വയസ്.…