Browsing: KSRTC

തിരുവനന്തപുരം: വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്‌ആര്‍ടിസി സുപ്രിം കോടതിയെ സമീപിച്ചു. ബള്‍ക് പര്‍ച്ചെയ്സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൂടിയ വിലയ്ക്ക് ഡീസല്‍ വില്‍ക്കാനുള്ള പൊതു…

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകപ്പ് മന്ത്രി…

തിരുവനന്തപുരം: കണിയാപുരം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും മാറ്റി.  ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന്…

തിരുവനന്തപുരം: രാത്രി സര്‍വിസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍മാരില്‍നിന്ന് പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഒമ്പത് ഡ്രൈവര്‍മാരാണ് പരിശോധനയില്‍ കുടുങ്ങിയത്.12 ബസുകളിലായിരുന്നു പരിശോധന.…

കോട്ടയം: കോട്ടയത്തെ ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരം. പുലര്‍ച്ചെ രണ്ടരയോടെ ഏറ്റുമാനൂര്‍ അടിച്ചിറ ഭാഗത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടയം…

തിരുവനന്തപുരം; യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ പിപി അനിലിനെതിരായാണ് നടപടി. വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്.…

തിരുവനന്തപുരം: ശമ്പളക്കരാറുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. ശമ്പള കരാറിന്റെ കരട് അട്ടിമറിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ഡിസംബർ 31…

തിരുവനന്തപുരം: ലുലു മാളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ച്‌ കെ എസ് ആര്‍ ടി സി. തമ്ബാനൂര്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ നിന്നാണ് തിരുവനന്തപുരം ലുലുമാളിലേക്ക് സര്‍വീസ് ആരംഭിച്ചത്. തമ്ബാനൂര്‍…

കൊച്ചി: വെള്ളത്തിലേക്ക് ബസ് ഓടിച്ചു കയറ്റി നാശനഷ്ടങ്ങളുണ്ടാക്കി എന്നാരോപിച്ച്‌ പൊലീസ് കേസെടുത്ത ഈരാറ്റുപേട്ട ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജയ്ദീപിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജയദീപിന് മുന്‍കൂര്‍ ജാമ്യം…

തിരുവനന്തപുരം: ദേശീയ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ നമ്പരിനായി അപേക്ഷ നൽകി 6 വർഷം കഴിഞ്ഞിട്ടും നമ്പർ നൽകാതെ ജീവനക്കാരന് സാമ്പത്തിക നഷ്ടം വരുത്തിയ കെ എസ് ആർ…