Browsing: KSRTC

ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയത് വിദ്യാഭ്യാസ മന്ത്രാലയം. അറബിക്, ഇസ്ലാമിക വിദ്യാഭ്യാസം, ബഹ്‌റൈനിന്റെ ചരിത്രവും ഭൂമിശാസ്ത്രവും, പൗരത്വത്തിനുള്ള വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളാണ്…

ദുബായ്: എയര്‍പോർട്ടില്‍ വച്ച് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച എയർപോർട്ടിലെ ശുചീകരണതൊഴിലാളിക്ക് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ 35 വർഷങ്ങൾക്ക് മുകളിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് സിവിൽ എൻജിനീയർ ആയി ജോലി അനുഷ്ഠിച്ചിരുന്ന ഷാഫിയുദ്ദീൻ ഇന്ന് പുലർച്ചെ ഹൃദയസ്തംഭനം മൂലം മരിച്ചു. അദ്ദേഹത്തിൻറെ ഖബറടക്ക…

മനാമ: 1983 മെയ് 6 ന് ബോംബെയിൽ നിന്ന് ബഹ്റൈനിൽ എത്തിയതാണ് മുഹമ്മദ് ഉണ്ണി പുത്തൻപുരക്കൽ എന്ന മോമുണ്ണി. 1985 മെയ് 5 മുതൽ ബഹ്‌റൈൻ എയർപോർട്ട്…

മനാമ: ഇന്ത്യയിൽ നിന്നും ബഹറൈനിലേക്ക് വരേണ്ട പ്രവാസികൾക്ക് മതിയായ യാത്ര സൗകര്യം ഇല്ലാത്തതു ഉള്ളവക്ക് അമിതമായ യാത്ര നിരക്ക് നൽകേണ്ടിയും വരുന്ന സാഹചര്യത്തിൽ പ്രവാസി യാത്ര പ്രശ്നം…

മനാമ: ബഹറിൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ ഫോറം പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശേരി നിയുക്ത ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന വിവിധ പ്രശ്നങ്ങളെ…

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം കോവിഡ് 19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡസ്ക്  200 ദിവസം പുർത്തീകരിക്കുന്നതിന്റെ ഭാഗമായി  കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന  ആരോഗ്യ പ്രവർത്തകരെ…

മനാമ: ഹിസ് മജസ്റ്റി കിംഗ്സ് ഫുട്ബോൾ കപ്പ് മുഹറഖ് കരസ്‌ഥമാക്കി. ഇൻജുറി ടൈമിൽ ഹിഡ്ഡിനെ 1-0 ന് തോൽപ്പിച്ചാണ് മുഹറഖ് കപ്പ് സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിന് സാക്ഷ്യം…

മനാമ: ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ്​ ഫണ്ട്​ (ഐ.സി.ആർ.എഫ്​) അംഗങ്ങളുമായി ഓൺലൈനിൽ ചർച്ച നടത്തി. സെക്കൻഡ്​ സെക്രട്ടറിമാരായ നോർബു നേഗി, രവിശങ്കർ…

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം വിപുലപ്പെടുത്തി സിബിഐ. 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിൽ നിന്ന് സിബിഐ വാങ്ങി. 2018 സെപ്റ്റംബര്‍…