Browsing: KERALA NEWS

തിരുവനന്തപുരം: ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റ് കേരളത്തിലെ വിശ്വാസികൾ. പ്രാർത്ഥന നിറഞ്ഞ മനസ്സുകളോടെ പാതിരാ കുർബാനയ്ക്കായി വിശ്വാസികൾ സംസ്ഥാനത്തെ പള്ളികളിൽ ഒത്തുകൂടി. വിഭാഗീയത സൃഷ്ടിച്ച് വിശ്വാസികൾ അകന്ന് നിന്നാൽ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐയിലും സംഘടനാ നടപടി. എസ്എഫ്ഐ ജില്ലാ ഭാരവാഹികളെ തൽസ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥൻ, പ്രസിഡന്‍റ് ജോബിൻ ജോസ് എന്നിവരെയാണ് സ്ഥാനത്ത്…

തിരുവനന്തപുരം: നെൽ കർഷകർക്ക് നെല്ല് സംഭരിച്ച വകയിൽ നൽകേണ്ട തുകയിൽ നിന്ന് 272 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി അറിയിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ.…

തിരുവനന്തപുരം: സമൂഹത്തിലെ ജീർണതകളെ പാർട്ടി തള്ളിക്കളയണമെന്ന് സിപിഎം പി.ബി അംഗം എ. വിജയരാഘവൻ. സമൂഹത്തിൽ നിരവധി ജീർണതകളുമുണ്ട്, അത് പാർട്ടിയെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പാർട്ടി അംഗങ്ങൾക്ക്…

കാസർഗോഡ്: ബേക്കൽ ഇന്‍റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന്‍റെ സവിശേഷതകൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതാണ്. ഹെലികോപ്റ്റർ സവാരികൾ, ഫ്ലോട്ടിംഗ്…

ആലപ്പുഴ: പ്രഥമ കെ.ആർ ഗൗരിയമ്മ പുരസ്കാരം (3,000 ഡോളർ) കരസ്ഥമാക്കി ക്യൂബൻ സാമൂഹിക പ്രവർത്തക ഡോ. അലിഡ ഗുവേര. ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ചെഗുവേരയുടെ മകളാണ് അലിഡ.…

തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൈവത്തിന്‍റെ മഹത്വമോതിയും ഭൂമിയിലെ സമാധാനത്തിന്‍റെ ശ്രേഷ്ഠസന്ദേശവും പ്രചരിപ്പിക്കുന്നതിലൂടെ സ്നേഹം, അനുകമ്പ, ക്ഷമ എന്നീ മൂല്യങ്ങളിലുള്ള…

തലശ്ശേരി: എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ സ്ക്രീനിംഗ് ക്ലിനിക്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി മലബാർ കാൻസർ സെന്‍റർ (പോസ്റ്റ്…

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടി കേരളം സുപ്രീംകോടതിയിൽ അപേക്ഷ നല്‍കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള…

ബൈജൂസ് തങ്ങളുടെ റീഫണ്ട് നയത്തിൽ മാറ്റം വരുത്താനും മാതാപിതാക്കൾക്ക് കോഴ്സുകളും വായ്പകളും വാഗ്ദാനം ചെയ്യുന്നതിനു മുമ്പ് അവർക്ക് ചിലവ് താങ്ങാനാകുമോ എന്നു വിലയിരുത്താനും സമ്മതിച്ചതായി ദേശീയ ബാലാവകാശ…