Browsing: KERALA NEWS

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ പ്രതികളായ അഗസ്റ്റിൽ സഹോദരങ്ങൾക്ക് ഈട്ടി തടികൾ കടത്തുന്നതിന് സഹായം നൽകിയെന്ന് ആരോപണം നേരിട്ട ഉദ്യോസ്ഥനെ സ്ഥലം മാറ്റി. കോഴിക്കോട് കൺസർവേറ്റർ…

മലപ്പുറം: സമൂഹനന്മക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു ടി എന്‍ ഭരതന്റേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ…

ഇരിങ്ങാലക്കുട: വർഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ഇരിങ്ങാലക്കുട നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുകയാണ്. റോഡ് വികസനത്തിന്റെ ഭാഗമായി ഠാണ മുതല്‍ ചന്തക്കുന്ന് വരെയാണ് റോഡിന് വീതി കൂട്ടുന്നത്.…

കോട്ടയം: നാലില്‍ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ധനസഹായവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച പാല, പത്തനംതിട്ട രൂപതകൾക്ക് പിന്തുണയുമായി കെസിബിസി. കുഞ്ഞുങ്ങളുടെ ജനനന നിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവ…

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള കാര്യനിര്‍വഹണത്തിനായി ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് പൂര്‍ണ ചുമതല നല്‍കാന്‍ തീരുമാനം. നിയമസഭയില്‍ ജലവിഭവ വകുപ്പിന്റെയും ശുദ്ധജല വിതരണ…

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി…

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന്…

തിരുവനന്തപുരം: സിറാജ് ഫോട്ടോഗ്രാഫർ ശിവജി കുമാറിനെ വഞ്ചിയൂർ കോടതി വളപ്പിൽ വച്ച് പോലീസും അഭിഭാഷകരും ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തിരുവനന്തപുരം…

കണ്ണൂർ: ഇ- ബുൾ ജെറ്റ് വ്ലോഗർമാരെ കണ്ണൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കി. കോടതി മുറിയിലും വ്ലോഗർമാർ നാടകീയ രംഗങ്ങൾക്ക് കാരണക്കാരായി. പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഇവരുടെ…

കൊച്ചി : പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍. കോവിഡ്…