Browsing: KERALA NEWS

തിരുവനന്തപുരം: പ​ത്താം ക്ലാ​സ് വ​രെ മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ന്‍റെ ഭാ​ഗ​മാ​യാ​ല്‍ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കും​ മു​ന്‍​പ് മ​ല​യാ​ളം അ​ഭി​രു​ചി പ​രീ​ക്ഷ പാ​സാ​ക​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മ…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപിനും സംഘത്തിനുമെതിരായ നീക്കം കൂടുതല്‍ ശക്തമാക്കുകയാണ് അന്വേഷണ സംഘം. വധഗൂഡാലോചന…

തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ആണെന്ന് പോലീസ്. കേസില്‍ ലിജീഷ് ഉള്‍പ്പടെ…

തിരുവനന്തപുരം: കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224,…

ഇന്ന് ലോക മാതൃഭാഷ ദിനം.തങ്ങളുടെ മാതൃഭാഷയായ ബംഗാളിയെ പരിരക്ഷിക്കാന്‍ 1952ല്‍ ബംഗ്ലാദേശുകാര്‍ നടത്തിയ പോരാട്ടമാണ് പിന്നീട് ലോക മാതൃഭാഷാദിനം ആഗോളതലത്തില്‍ ആചരിക്കാനുള്ള പ്രചോദനം. 1999 ലാണ് ഐക്യരാഷ്ട്രസഭയുടെ…

തിരുവനന്തപുരം: കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321,…

തിരുവനന്തപുരം: കിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ്…

കഴിവുള്ളതിനാലാണ് എച്ച്ആർഡിഎസിൽ ജോലി കിട്ടിയതെന്നും നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ കുറിച്ച് അറിയില്ലെന്നും സ്വപ്‌ന സുരേഷ്. സ്ഥാപനവുമായി നേരത്തെ ബന്ധമില്ലെന്നും എന്നാൽ വെള്ളിയാഴ്ച മുതൽ അവിടുത്തെ ജീവനക്കാരിയാണെന്നും സ്വപ്‌ന…

കടക്കാവൂർ: കടക്കാവൂർ കൊച്ചുപാലത്തിനു സമീപം കനാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മണികണ്ഠന്റേത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. മണികണ്ടന്റെ സുഹൃത്തായ അജീഷ് നെ വട്ടപ്പാറ രാജക്കാട് ഇടുക്കി എന്നയാളെ…

തിരുവനന്തപുരം: കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363,…