Browsing: KERALA NEWS

തിരുവനന്തപുരം: സ്‌കൂള്‍ യൂണിഫോമില്‍ നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ 25000 രൂപ കവര്‍ന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പൊലീസ് കണ്ടെത്തി. സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷിതാകള്‍ക്കൊപ്പം വിട്ടയച്ചു. വിദ്യാര്‍ഥിനി…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നാലാം തരംഗം എത്തിയേക്കാമെന്നും കെടുതികള്‍ അവസാനിച്ചെന്ന് കരുതരുതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിലക്കയറ്റം തടയുന്നതിന് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് 2000 കോടി. ഭക്ഷ്യ സുരക്ഷ…

തിരുവനന്തപുരം: വർക്ക് നിയർ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴിൽ കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാർക്കുൾപ്പെടെ തൊഴിലുകളഉടെ ഭാഗമാകാൻ കഴിയും.…

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെയും ധനമന്ത്രിയുടെയും ആദ്യ സമ്ബൂര്‍ണ ബജറ്റാണിത്. രാവിലെ ഒമ്ബതിന് ബജറ്റ് പ്രസംഗം…

ആലപ്പുഴ : മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയഴീക്കൽ പാലം ഉദ്‌ഘാടന വേദിയിലാണ് ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി…

തിരുവനന്തപുരം: പ്രദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും…

തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് , ലാബ്/ സിഎസ് എസ് ഡി…

തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ…

ചാലക്കുടി: ചാലക്കുടിയിൽ എക്സെെസിന്‍റെ വൻ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ അടക്കം നാലു പേർ പിടിയിലായി. രണ്ട് കാറുകളിലായി…

തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല സംവാദ മത്സരത്തിൽ കേരള ലോ അക്കാദമി ലോ കോളേജ് എൻ എസ് എസ് ടീം…