Browsing: KERALA NEWS

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ പൊലീസ് അന്വേഷണം സ്വകാര്യ ഏജൻസിയിലേക്ക് വ്യാപിപ്പിക്കും. തിരുവനന്തപുരത്തെ സ്റ്റാർ സെക്യൂരിറ്റീസ് കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സ്റ്റാർ…

ഇ.പി ജയരാജനെതിരെയുള്ള കേസ് ഉൾപ്പടെയുള്ള വിഷയങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. വിമാനത്തിലെ പ്രതിഷേധത്തെ തുടർന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉയർന്നുവന്ന കേസുകളിൽ എന്ത് തുടർ…

കൊച്ചി: യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതാ ശക്തമാക്കി. കഴിഞ്ഞ ദിവസം യുകെയിൽ നിന്ന്…

കണ്ണൂര്‍: ക്രിമിനലുകളായ പരാതിക്കാർ ഉന്നയിച്ച കാര്യങ്ങളാണ് തനിക്കെതിരായ എഫ്ഐആറിൽ ഉള്ളതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പോലീസ് അന്വേഷണം പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ…

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി മന്ത്രി മുഹമ്മദ് റിയാസ്. ‘തൊട്ടറിയാം പിഡബ്ല്യുഡി’ എന്നാണ് പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്.…

കൊച്ചി: ഗൾഫിൽ മാധ്യമം പത്രം നിരോധിക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും യുഎഇ അധികൃതർക്ക് കത്തയച്ചിട്ടില്ലെന്നും മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ ടി ജലീൽ. സ്വപ്ന സുരേഷിന്‍റെ…

തിരുവനന്തപുരം : 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണം നാളെ തിരുവനന്തപുരത്ത് എത്തും. രാവിലെ 9.30ന് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന…

കൊല്ലം: ചക്ക പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം. ചക്കയെ കുറിച്ചുള്ള വിവരങ്ങൾ, ബിസിനസ്സ് സാധ്യതകൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പഠിക്കാനും പങ്കിടാനുമുള്ള ഒരു പൊതു പ്ലാറ്റ്ഫോം…

തൃശൂർ: മദ്യപിച്ച് കാറോട്ട മത്സരം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ടാക്സി യാത്രക്കാരൻ മരിച്ചു. ടാക്സി ഡ്രൈവർ ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. തൃശൂർ കൊട്ടേക്കാട് ബുധനാഴ്ച രാത്രി…

കൊല്ലം: സംസ്ഥാനത്ത് മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പുനരധിവാസകേന്ദ്രം ‘പ്രിയ ഹോം’ ഉദ്ഘാടനത്തിന് സജ്ജമായി. കൊട്ടാരക്കര വെളിയം കായിലയിൽ നിർമ്മിച്ച ക്ഷേമസ്ഥാപനം…