Browsing: KERALA NEWS

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കാലടി സംസ്കൃത സർവകലാശാല നാളെ പരീക്ഷകൾ ഈ മാസം നാലിന് നടത്തും.…

കൊല്ലം: കൊട്ടാരക്കര എം സി റോഡിൽ മുട്ടമ്പലത്ത് ഡോക്ടർ മുരളി ക്ലിനിക്കിന് സമീപം വച്ചാണ് ഇന്നലെ രാത്രി അപകടം നടന്നത് . ബൈക്ക് യാത്രികനായ ഇഞ്ചക്കാട് സ്വദേശി…

തിരുവനന്തപുരം: മുൻവർഷങ്ങളിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണമായും 55 വീടുകൾ…

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിലെ മഴയുടെ സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ജില്ലാ…

കണ്ണൂർ : കണ്ണൂരിൽ ഒരു വിവാഹത്തിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ച സംഭവം പൊലീസിനുള്ളിൽ വലിയ രോഷം സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അസോസിയേഷൻ പരാതി നൽകി. പോലീസിനെ…

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതിയായ തെളിവ് നശിപ്പിച്ച കേസിലെ വിചാരണ നാലിന് ആരംഭിക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൂന്ന് സാക്ഷികളെ അന്നേ…

തിരുവനന്തപുരം: ജനറൽ വിഭാഗത്തിലും എസ്.സി/എസ്.ടി വിഭാഗത്തിലും നഗരസഭ സ്വന്തമായി സ്പോർട്സ് ടീം രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കായികരംഗത്ത് ഇതുവരെ ജാതി തിരിച്ചുള്ള…

തിരുവനന്തപുരം: സംയോജിത ടെൻഡർ (ജോയിന്‍റ് കോൺട്രാക്ട്) സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സംയുക്ത കരാർ നടപ്പാക്കുന്നതിലൂടെ നിർമ്മാണത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ഇലക്ട്രിക്കൽ…

തിരുവനന്തപുരം: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി നിരക്ക് വർധിപ്പിക്കും. അന്തർസംസ്ഥാന യാത്രകൾക്ക് ഫ്ലെക്സി നിരക്ക് കൊണ്ടുവരാൻ നീക്കം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് നിരക്ക് വർദ്ധനവ്. എസി സർവീസുകളിൽ 20 ശതമാനം…

കിഫ്ബി വായ്പയെടുത്ത് വാങ്ങിയ ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന് കൈമാറിയതിനെതിരെ കെ.എസ്.ആർ.ടി.സിയിൽ പ്രതിഷേധം ശക്തം. ഉദ്ഘാടനം നടക്കുന്ന തിങ്കളാഴ്ച ഡിപ്പോകളിൽ ഇലക്ട്രിക് ബസുകൾ തടയുമെന്ന് സിഐടിയു അറിയിച്ചു. പ്രഖ്യാപനം…