Browsing: KERALA NEWS

ആയൂർ : സൗദിയുടെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ചിക്കൻപോക്സ് ബാധിച്ച് മരണമടഞ്ഞ അമ്പലംകുന്ന് നെട്ടയം വടക്കുംകര വീട്ടിൽ ശ്രീധരൻ – ശാന്തമ്മ…

കണ്ണൂർ: കണ്ണൂർ വൈസ് ചാൻസലർക്കെതിരെ പൊലീസിൽ പരാതി. കൊലപാതക ഗൂഢാലോചന നടന്നുവെന്ന ഗവർണറുടെ ആരോപണത്തിൽ കേസെടുക്കണമെന്നാണ് പരാതി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക്…

കൊല്ലം: മതിര ദേശസേവിനി വായന ശാലയുടെ ആഭിമുഖ്യത്തിൽ മതിര എൽ. പി.എസിലാണ് കുട്ടികളുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. ചിത്രകലാ അദ്ധ്യാപകനായ ഗിരീഷ് ചായികയുടെ കീഴിൽ പഠിക്കുന്ന നാലാം ക്ലാസ്സു…

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്ത് കേസ്…

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസില്‍ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം അഭിഭാഷകൻ അനിൽ കെ മുഹമ്മദ്. അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന്…

ആലപ്പുഴ: കനത്ത മഴയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും വിദ്യാർത്ഥികൾക്ക് സ്‌നേഹോപദേശങ്ങള്‍ നൽകുകയും ചെയ്ത ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ വീണ്ടും വിദ്യാർത്ഥികൾക്കായി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്.…

ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ. സിപിഐയുടെ നിലപാട് ഉഭയകക്ഷി ചർച്ചയിൽ അറിയിക്കും. ബിൽ ബുധനാഴ്ച നിയമസഭയിൽ വന്നാലും പ്രക്രിയ തുടരും. ബിൽ ഈ…

കോഴിക്കോട്: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഗവർണർ…

കൊല്ലം : കൊല്ലത്ത് പച്ചക്കറി കടയിലേക്ക് കൊണ്ടുവന്ന പച്ചമുളക് ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്. കൊല്ലം അഞ്ചൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന അൻസാരി എന്നയാളുടെ കടയിലെ ചാക്കിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു…

ന്യൂഡല്‍ഹി: കേരളത്തില്‍ തക്കാളിപ്പനി പടരുന്നതില്‍ ജാഗ്രതവേണമെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡ് നാലാം തരംഗത്തിന് ശേഷം കേരളത്തിൽ വൈറസിന്‍റെ പുതിയ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യുന്നുവെന്ന് പറഞ്ഞാണ് റിപ്പോർട്ട് ആരംഭിക്കുന്നത്.…