Browsing: KERALA NEWS

തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ 3 വരെ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

പുൽപള്ളി: വയനാട്ടിലെ നിർധനർക്ക് മമ്മൂട്ടി ഓണക്കോടി സമ്മാനിച്ചു. തന്‍റെ ചാരിറ്റി ഫൗണ്ടേഷനിലൂടെ ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് ഓണക്കോടി എത്തിച്ചുനൽകി. ചെതലയത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ…

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി മുഖ്യമന്ത്രി തിങ്കളാഴ്ച ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്‍റണി രാജുവും ചർച്ചയിൽ പങ്കെടുക്കും. ഓണത്തിന് മുമ്പ് ശമ്പളവും കുടിശ്ശികയും…

മനാമ: ദീപു ആർ എസ് ചടയമംഗലം രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം ‘ MY QUARANTINE TALES,’ മലയാളസിനിമയുടെ കാരണവർ പത്മശ്രീ മധു പ്രകാശനം ചെയ്തു. മലയാള…

കോട്ടയം: ആര്‍പ്പൂക്കരയില്‍ രാജവെമ്പാലയെ പിടികൂടി. കോട്ടയം ആര്‍പ്പൂക്കര സ്വദേശി സുജിത്തിന്റെ കാറില്‍ നിന്നാണ് കൊടുംവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്. പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്.…

ഡോക്ടറായി മാറിയ സഹോദരിയെ കുറിച്ച് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം പി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തൻറെ അനുജത്തി…

കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്തും കടയ്ക്കൽ സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരം നടന്നു. കടയ്ക്കൽ പഞ്ചായത്തിലെ 19…

കൊല്ലം: കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി ഓർമ്മ ശക്തിയിൽ ഗിന്നസ് ലോക റെക്കോർഡ് ജേതാവും മെമ്മറി ട്രൈനറും ആയ ശാന്തി സത്യൻ അനിത്സൂര്യ ഓർമ്മയുടെ രസതന്ത്രം എന്ന പരിപാടി…

കൊച്ചി: ഈ വർഷത്തെ ഓണം ബമ്പർ റെക്കോർഡ് വിൽപ്പനയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജൂലൈ 18 നും ഓഗസ്റ്റ് 29 നും ഇടയിൽ 25 കോടി രൂപ സമ്മാനത്തുകയുള്ള…

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കുന്നതിന് വേണ്ടി ആൽകോ സ്കാൻ വാൻ പദ്ധതിയുമായി കേരള പോലീസ്. വാഹന പരിശോധന സമയത്ത് തന്നെ…