Browsing: KERALA NEWS

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹർജിയിൽ വാദം പൂർത്തിയായി. വിധി പ്രസ്താവിക്കാനായി ഹർജി ഹൈക്കോടതി മാറ്റിവെച്ചു. ഹർജിയിൽ രഹസ്യവാദമാണ് നടന്നത്.…

കൊല്ലം: കടയ്ക്കൽ ഗ്രാമ പഞ്ചായത്തും, കടയ്ക്കൽ സാംസ്ക്കാരിക സമിതിയും ചേർന്ന്‌ സംഘടിപ്പിച്ചിട്ടുള്ള കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ മന്ത്രി ചിഞ്ചുറാണി പങ്കെടുത്തുകൊണ്ട്…

കൊല്ലം: കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്‌ക്കാരിക സമിതിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു.…

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രി പാലിയേറ്റ്റീവ് വാർഡിൽ പ്രവർത്തിക്കുന്ന അക്ഷര തണൽ ലൈബ്രരിയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും പുസ്തകക്കൂട് സമർപ്പണവും നടന്നു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്…

കൊച്ചി: ഐഎസ്എല്ലിന്‍റെ 9-ാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. തുടക്കമെന്ന നിലയിൽ സീസൺ ടിക്കറ്റുകൾ 40 ശതമാനം കിഴിവോടെ 2499 രൂപയ്ക്ക്…

ആലപ്പുഴ: കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ സ്ഥാപകനും രക്ഷാധികാരിയുമായ, നടൻ മമ്മൂട്ടിയുടെ ജൻമദിനത്തോടനുബന്ധിച്ച്, ഫൗണ്ടേഷൻ 100 കുട്ടികൾക്ക് സൈക്കിളുകൾ സമ്മാനിച്ചു. സംസ്ഥാനത്തുടനീളമുള്ള തീരപ്രദേശങ്ങളിൽ നിന്നും ആദിവാസി…

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി വെർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്കൂളുകളിൽ ഹെൽത്ത് പ്രിവൻഷൻ ആൻഡ് കെയർ പ്ലാറ്റ്ഫോം ഒരുക്കി. കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിൽ…

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജുവാണ് രണ്ടാം റാങ്ക് നേടിയത്.…

തൃശൂർ: അന്താരാഷ്ട്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും പ്രതിമാസ ഓണറേറിയം നൽകാൻ സംസ്ഥാന സർക്കാരിന്റെ കായികനയം കരടുരേഖയിൽ നിർദേശം. കായിക താരങ്ങളെ ആദരിക്കാൻ…