Browsing: KERALA NEWS

കൊല്ലം: കടയ്ക്കൽ ഫെസ്റ്റ് വേദിയിൽ കടയ്ക്കൽ സാമന്വയം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ ഉത്രാട സന്ധ്യ നടന്നു. സാമന്വയം സാഹിത്യ സമിതിയുടെ സ്ഥാപകനായ കവി ഉമ്മന്നൂർ ഗോപാലകൃഷ്ണന്റെ ദീപ്തമായ…

കടലിന്റെ മക്കൾക്കായി ഓണപ്പാട്ട് ഒരുക്കി ലത്തീൻ അതിരൂപത. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്. അതിരൂപതയിലെ മൂന്ന് കുടുംബങ്ങളാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓണക്കാലത്തും കടലിന്റെ…

മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിന് സമീപം മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. വർക്കല ചിലക്കൂർ സ്വദേശി കഹാറിന്‍റെ മക്കളായ മുഹമ്മദ്…

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാൻ പുതിയ പദ്ധതിയുമായി പോലീസ്. ‘യോദ്ധാവ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളെയും സാമൂഹിക…

തിരുവനന്തപുരം: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് കേരളത്തിൽ സമാനതകളില്ലാത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ ആകെയുള്ള 20 സീറ്റുകളിൽ ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ…

കൊല്ലം: കടയ്ക്കൽ ഫെസ്റ്റിനോടെനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച മന്ത്രിയോടൊപ്പം ഒരോണം പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് എല്ലാ മലയാളികൾക്കും മന്ത്രി ചിഞ്ചു റാണി ഓണാശംസകൾ നേർന്നത്. ചടയമംഗലം നിയോജക മണ്ഡലത്തിലെ മുഴുവൻ…

തിരുവനന്തപുരം: മലയാളികൾ കാത്തിരുന്ന ഓണം വാരാഘോഷത്തിന് കനകക്കുന്നിൽ കൊടിയേറി. ഇനി സെപ്റ്റംബർ 12 വരെ മലയാളക്കരയ്ക്ക് ഉത്സവകാലം. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയും നടൻ…

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിലെ നവവധുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ തത്തംപള്ളി സ്വദേശിനിയായ നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് തവണ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്.…

കോഴിക്കോട്: മലയോര മേഖലകളിൽ പലയിടത്തും കനത്ത മഴ. തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ വനമേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ഉരുൾപൊട്ടലുണ്ടായി. വലിയ ശബ്ദത്തിൽ ചെളിയും വെള്ളവും ഒലിച്ചുപോയതായി നാട്ടുകാർ പറഞ്ഞു.…

കോഴിക്കോട്: മാവേലിയുടെ വേഷത്തിൽ ജോലി ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം പങ്കുവെച്ച് കേരള പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മാവേലി വേഷം ധരിച്ച…