Browsing: KERALA NEWS

കൊല്ലം: വൈവിദ്ധ്യങ്ങളുടെ നിറക്കൂട്ടുകൾ ചാലിച്ച പതിനഞ്ച് ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിച്ച് കടയ്ക്കൽ ഫെസ്റ്റിന് കോടിയിറങ്ങി. കാർഷിക വിപ്ലവം കൊണ്ട് പേരെടുത്ത കടയ്ക്കലിന്റെ മണ്ണിലാണ് ഇങ്ങനെ ഒരു…

കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്തും, കടയ്ക്കൽ സാംസ്കാരിക സമിതിയും ചേർന്ന്‌ സംഘടിപ്പിച്ച കടയ്ക്കൽ ഫെസ്റ്റിന് സമാപനം കുറിച്ച്കൊണ്ട് കടയ്ക്കൽ ബസ്സ്റ്റാന്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര നടന്നു. ബസ്റ്റാന്റിൽ…

കോട്ടയം: കേരളത്തിലെ സാഹിത്യകാരനും നിരൂപകനും സാമൂഹിക സാംസ്കാരിക നേതാവുമായ എം.പ്രൊഫ.കെ.സാനുവിനും മലയാളത്തിലെ വിജ്ഞാനസാഹിത്യമേഖലയുടെ വികാസത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും മലയാളത്തിന് ആദ്യ നിഘണ്ടു നൽകിയ ഹെർമൻ ഗൗണ്ടർട്ടിന്‍റെ…

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേറ്റ എഎൻ ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ അഭിനന്ദിച്ചു. പ്രായത്തിനതീതമായ പക്വതയും അറിവും…

കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് ആണ് അപകടമുണ്ടായത്.…

ആലപ്പുഴ: ആശുപത്രികളോടനുബന്ധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് രണ്ട് മാസത്തിനുള്ളിൽ വെൽനെസ് സെന്‍ററുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹോമിയോപ്പതി, ആയുർവേദ, അലോപ്പതി ആശുപത്രികളിലാണ് ഈ സൗകര്യം ഒരുക്കുക.…

കൊല്ലം: കടയ്ക്കൽ കോട്ടപ്പുറം ജംഗ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇളമ്പഴന്നൂർ സ്വദേശി സക്കീറിനാണ് പരിക്കുപറ്റിയത്. കടയ്ക്കലിൽ നിന്നും ഇളമ്പഴന്നൂരിലേക്ക് പോകുകയായിരുന്ന സക്കീർ കോട്ടപ്പുറം ജംഗ്ഷന്…

കൊല്ലം: കടയ്ക്കൽ ചിങ്ങേലിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക്‌ പരിക്കുപറ്റി. കടയ്ക്കൽ കുമ്പളം സ്വദേശി അയ്യപ്പൻ, കൊല്ലായിൽ സ്വദേശി അൽഹാദ് എന്നിവർക്കാണ് പരിക്കേറ്റത്. കടയ്ക്കലിലേക്ക്‌ വരികയായിരുന്ന അയ്യപ്പന്റെ…

ആലപ്പുഴ: ആറന്മുളയ്ക്കു പുറപ്പെടാൻ തുടങ്ങവെ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേരെ കാണാതായി. പ്ലസ്ടു വിദ്യാർഥിയായ ചെന്നിത്തല സ്വദേശി ആദിത്യനാണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ്…

കൊല്ലം: കടയ്ക്കലിലെ കലാ, സാസ്‌ക്കരിക രംഗത്ത് നിറ സാന്നിധ്യമായ ഈട്ടിമൂട്ടിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ഹോസ്പിറ്റലിലെ രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും, ജീവനക്കാർക്കുമായി ഓണസദ്യ നടത്തി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ…