Browsing: KERALA NEWS

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ താരത്തോട് ആവശ്യപ്പെടും. കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രമോഷൻ ചിത്രീകരണത്തിനിടെ ഓണ്‍ലൈന്‍…

ഒരു അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ. സ്ത്രീകളോടുള്ള മോശം പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും…

കൊല്ലം: കുട്ടിക്കാലം മുതലേ കൃഷ്ണ ഭക്തയായ ദീപ്തി 120 മിനിറ്റിൽ കൃഷ്ണനെ കുറിച്ച് 715 വരികൾ എഴുതിയാണ് കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ഉറപ്പിച്ചത്. മഞ്ജരി…

കൊല്ലം: ചടയമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആയി എസ്. വിനുപിള്ള വീണ്ടും ചുമതലയേറ്റു. കഴിഞ്ഞപത്തൊൻപതിന് നടന്ന ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആധികാരിക വിജയം…

കൊല്ലം: ആരെയും ആകർഷിക്കുന്ന വശ്യതയോടെ കുടുക്കത്തുപാറ സഞ്ചരികളെ ആകർഷിച്ചുകൊണ്ടേ ഇരിക്കുന്നു. പ്രകൃതിയുടെ സുന്ദരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും. കൊല്ലം ജില്ലയിലെ അലയമൺ…

കൊല്ലം: സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലെ പ്രതികളെ ഇരവിപുരം പോലീസ് പിടികൂടി. തെക്കേവിള കട്ടിയിൽ കിഴക്കതിൽ ഉമേഷ് മകൻ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ…

കൊല്ലം: മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാളക്കോട് താമരപ്പള്ളി പന്നിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ പി.മുകേഷ് (32) ആണ് പിടിയിലായത്. ആഗസ്റ്റില്‍ ഇയാളും…

കോഴിക്കോട്: കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും…

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ നിർദേശ പ്രകാരമാണ് എ.കെ.ജി സെന്‍റർ ആക്രമണത്തിൽ ജിതിനെ പ്രതിയാക്കിയതെന്ന് ജിതിന്‍റെ അമ്മ ജിജി. ജിതിനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ്…

മലപ്പുറം: മോഷണം പോയ വാഹനത്തിന് ഇൻഷുറൻസ് കമ്പനി 6.68 ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. ചീക്കോട് സ്വദേശി ഫസലുൽ ആബിദിന്‍റെ മോഷണം പോയ…