Browsing: KERALA NEWS

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലക്ക ഇല്ലാത്ത അരവണയുടെ വിതരണം പുലർച്ചെ 3.30 മുതൽ ആരംഭിച്ചു. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്കയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്…

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച എം.പിമാർക്ക് മുന്നറിയിപ്പ് നൽകാൻ കെ.പി.സി.സി. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കാൻ ഇന്ന് ചേരുന്ന നിർവാഹക സമിതി നേതാക്കൾക്ക്…

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.…

തിരുവനന്തപുരം: ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികൾക്കായി സമഗ്രമായ ഒരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഡൽഹിയിലെ പ്രവാസി…

തിരുവനന്തപുരം: തലസ്ഥാനത്തെ ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് താങ്ങും തണലുമായി അദീബ് & ഷഫീന ഫൗണ്ടേഷൻ. ഫൗണ്ടേഷൻ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് 4.5 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച്…

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ തീരുമാനം. ഉച്ചയ്ക്ക് 12 മണി വരെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഒരു കാരണവശാലും…

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കാസർകോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

കോങ്ങാട് : ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സാ ചിലവിലേക്കുള്ള പണം സമാഹരിക്കുക എന്ന ലക്ഷ്യവുമായി ബസ് ജീവനക്കാർ. പൂലപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ഗാലക്സി എന്ന…

കവരത്തി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസലിന്‍റെ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർക്കാണ്…

തിരുവനന്തപുരം: ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിക്ക് ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ലഭിച്ചു. എല്ലാ മതങ്ങളുടെയും സാഹോദര്യത്തിനും സമത്വത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം…