Browsing: KERALA NEWS

ന്യൂഡൽഹി: ഗവർണർ വിഷയത്തിൽ എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി…

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍…

തിരുവനന്തപുരം ശ്രീപത്മനാ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗ മായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ നാളെ (1) വൈകിട്ട് 4 മണി മുതൽ 9…

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ബസ് അപകടം നടന്നു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന കർണാടക ട്രാൻസ്പോർട്ട് ബസ് ഏഴാം വളവിൽ അപകടത്തിൽപ്പെടുകയായിരുന്നു. ചുരത്തിന്‍റെ സംരക്ഷണഭിത്തി കടന്ന് മൂന്ന്…

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി ഡി.ശിൽപ. സുരക്ഷാ ക്രമീകരണങ്ങളുള്ള ശുചിമുറിക്ക് പകരം…

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാൾ. സാധാരണയായി പുതുപ്പള്ളിയിലാണ് ജന്മദിനാഘോഷം നടക്കാറുള്ളതെങ്കിലും അസുഖം കാരണം കൊച്ചിയില്‍ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഉമ്മൻ ചാണ്ടി. ആൾക്കൂട്ടങ്ങൾക്കിടയിലെ രാഷ്ട്രീയ…

തോപ്പുംപടി: തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര സ്വദേശി…

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശുചിമുറിയിൽ പോയതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അണുനാശിനി കുടിച്ചതായി സംശയിക്കുന്നു. ഛർദ്ദിയെ…

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്‍റെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയ കഷായത്തിൽ കലക്കിയത്. ഷാരോൺ ശുചിമുറിയിൽ പോയപ്പോൾ വിഷം കലർത്തിയെന്നാണ്…

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് ഷാരോണിന്‍റെ അമ്മ. തന്‍റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് പെൺകുട്ടിയുടെ ജാതകത്തിൽ ഉണ്ടായിരുന്നുവെന്നും ഷാരോൺ…