Browsing: KERALA NEWS

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തൽക്കാലം തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം.…

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമാധാനപരമായ പ്രതിഷേധം തുടരുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതി. എന്നാൽ സമരം സർക്കാർ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കിയാകരുതെന്ന് കോടതി പറഞ്ഞു. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസ്സങ്ങൾ ഉടനടി…

കൊച്ചി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിമുറിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി…

തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. മലയിൻകീഴ് സ്വദേശിയായ യുവാവിനെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്‍റെ ഡ്രൈവറാണ്…

കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35 നാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്.…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷസമരത്തിന് മുഖ്യമന്ത്രിയും. ഗവർണർക്കെതിരെ ബുധനാഴ്ച തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഗവർണറുടെ നടപടികൾക്കെതിരെ…

വടകര: വടകര സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നവംബർ രണ്ടിന് കാലത്ത് 10 മണിക്ക് നജീബ് കാന്തപുരം എം എൽ എ…

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്ന ഉപഭോക്താക്കളെ കൈകൂപ്പി സ്വീകരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം. കേരളപ്പിറവി ദിനമായ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഇത് ഫലപ്രദമായി നടപ്പാക്കണമെന്നും സിഎംഡി നിർദ്ദേശിച്ചു. സപ്ലൈകോ…

തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ അഞ്ച് വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

കോഴിക്കോട്: റാഗിംഗിനെ തുടർന്ന് നാദാപുരം എം.ഇ.ടി കോളേജിൽ വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. നാദാപുരം സ്വദേശിയായ നിഹാൽ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപടമാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മർദ്ദനത്തെ…