Browsing: KERALA NEWS

കാഞ്ഞങ്ങാട്: കോളേജ് വിദ്യാർത്ഥിനി നന്ദ വിനോദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം.കെ അബ്ദുൾ ഷുഹൈബിനെയാണ് (20)…

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ മർദ്ദിച്ച കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നും കോടതി നിർദേശിച്ചു. പരാതിക്കാരിയെ അഭിഭാഷകന്‍റെ…

കൊച്ചി: ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ തുടരുന്നു. കളമശേരിയിലെ പൊലീസ് കേന്ദ്രത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കാലടി സ്വദേശി റോസ്ലിന്‍റെ…

കോഴിക്കോട്: പറമ്പിൽ ബസാർ സ്വദേശി അനഘയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് അനഘ മരിച്ചതെന്ന്…

തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന വി.പി മഹാദേവൻ പിള്ള. വിസിയാകാൻ…

വടകര : വടകര സിഎച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടികൊടുക്കാനാരംഭിച്ച പ്രവാസി സേവാകേന്ദ്രം മഹത്തരവും മാതൃകാപരവും ഭാവിയിൽ ഈ സംരംഭം സർവ്വരും ഏറ്റെടുക്കുന്ന ഒന്നായിമാറുമെന്നും…

കൊച്ചി: പൊലീസ് വീട്ടിൽ അതിക്രമിച്ച് കയറിയെന്ന പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ. താൻ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഞാറയ്ക്കൽ പൊലീസ്‌ തിരച്ചിൽ…

തിരുവനന്തപുരം: എട്ട് വൈസ് ചാൻസലർമാരുടെ ശമ്പളം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് രാജ്ഭവൻ നിയമോപദേശം തേടി. നിയമനം നടത്തിയ ശേഷം ഇതുവരെ ലഭ്യമായ ശമ്പളം തിരിച്ചെടുക്കാനാണ് ആലോചന. ഗവർണർ ആരിഫ്…

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിൽ ജഡ്ജിമാർ പങ്കെടുക്കാൻ പാടില്ലെന്ന് ഹൈക്കോടതി. കോടതി വിളക്ക് നടത്തിപ്പിൽ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ നേരിട്ടോ അല്ലാതെയോ ഇടപെടാൻ പാടില്ല.…

തിരുവനന്തപുരം: എഡ്യു-ടെക് കമ്പനിയായ ബൈജൂസിന്‍റെ തിരുവനന്തപുരത്തുള്ള ഡെവലപ്പ്‌മെന്റ് സെന്റര്‍ ബാംഗ്ലൂരിലേക്ക് മാറ്റില്ല. ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുകയും തിരുവനന്തപുരം ഡെവലപ്‌മെന്റ്…