Browsing: KERALA NEWS

കൊച്ചി: യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്‍റെയും ടെസിയുടെയും മകൾ അനൂജ (21) ആത്മഹത്യ ചെയ്ത…

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ച ചെയ്യാൻ മേയർ ആര്യ രാജേന്ദ്രൻ വിളിച്ചുചേർത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും…

കോഴിക്കോട്: കോഴിക്കോട്ടെ മാളിൽ നടക്കാനിരുന്ന ട്രെയിലർ ലോഞ്ച് നടി ഷക്കീല പങ്കെടുക്കുന്നതിനാൽ തടഞ്ഞു. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ലോഞ്ച് ആണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ…

കൊല്ലം: ഗുരുതരമായ കരൾ രോഗത്താൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന നഴ്സിംഗ് വിദ്യാർത്ഥി കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ചികിത്സ സഹായം തേടുന്നു. കടയ്ക്കൽ മിഷൻ കുന്ന് കിഴക്കുംകര പുത്തൻ…

പട്ടാമ്പി: ദേശാടന പക്ഷിയായ തേൻകൊതിച്ചി പരുന്ത് (ഹണി ബസാർഡ്) നിള തടത്തിൽ വിരുന്നെത്തി. സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രജനനം…

കൊച്ചി: ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. രാജസ്ഥാൻ സ്വദേശിനി…

തൃശൂർ: മട്ടന്നൂർ ശങ്കരൻകുട്ടി കേരള സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റു. പുഷ്പവതിയാണ് വൈസ് ചെയർപേഴ്സൺ. സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റ ശേഷം, ചെയർമാനെന്ന നിലയിൽ…

മലക്കപ്പാറ: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആനമല റോഡിൽ വീണ്ടും ഒറ്റയാൻ വാഹനങ്ങൾ തടഞ്ഞു. മദപ്പാടിനെ തുടർന്ന് ആന ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ആനമല റോഡ് വഴി മലക്കപ്പാറയിലേക്കുള്ള…

ന്യൂഡൽഹി: മന്ത്രിമാരെ പുറത്താക്കാൻ തനിക്ക് അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പ്രാദേശികവാദത്തിൽ അധിഷ്ഠിതമായ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാനാണ് ധനമന്ത്രിക്കെതിരായ തന്‍റെ പ്രീതി പിൻവലിച്ചതെന്നും…

കൊല്ലം: കൊല്ലം കടയ്ക്കൽ സ്വദേശി അപർണയുടെ കരൾമാറ്റ ശാസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. ബാംഗ്ളൂരിൽ നഴ്സിങ്ങിന് പഠിക്കവേയാണ് അസുഖബാധിതയായത്. മഞ്ഞപ്പിത്തം കൂടിയതിനെ തുടർന്ന് കരളിന്റെ പ്രവർത്തനം തകരാറിലായി. കരൾ…