Browsing: KERALA NEWS

കണ്ണൂർ: സി.പി.എം നേതാവ് ഇ.പി ജയരാജനുമായി ബന്ധമുള്ള മൊറാഴയിലെ വൈദേഹം ആയുർവേദ റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കളക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകിയെന്ന് മുൻ സി.പി.എം അംഗവും…

കണ്ണൂർ: ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെ പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവേദിയിലും മുന്നറിയിപ്പുമായി പി.ജയരാജൻ. വ്യക്തിപരമായ താൽപര്യങ്ങൾക്കായി പാർട്ടി താൽപര്യങ്ങൾ…

പാലക്കാട്: പല്ല് ഉന്തിയതാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചെന്ന് പരാതി. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ മുത്തുവിന് വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ജോലിയാണ് നഷ്ടമായത്.…

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച…

എരുമേലി: പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഒന്നര വയസുകാരിയുടെ…

മലപ്പുറം: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജൻ്റെ ആരോപണം സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ ഒരു തരത്തിലും…

ന്യൂഡല്‍ഹി: കേരള ഫിഷറീസ് സർവകലാശാല വിസി നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി കേരള സർക്കാരും. വൈസ് ചാന്‍സലര്‍മാരുടെ തിരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങളെ സംബന്ധിച്ചോ…

തിരുവനന്തപുരം: കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ…

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയാൻ മരുന്നുകൾ ഉപയോഗിക്കാതെയുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉയർന്ന പ്രതിരോധശേഷിയും ആർജിച്ച പ്രതിരോധശേഷിയുമുള്ളവരിൽ…

കോഴിക്കോട്: വടകര മാർക്കറ്റ് റോഡിലെ കടയ്ക്കുള്ളിൽ വ്യാപാരി മരിച്ച നിലയിൽ. പലചരക്ക് കട നടത്തുന്ന അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. കവർച്ചയ്ക്കിടെ നടന്ന…