Browsing: KERALA NEWS

കാഞ്ഞാര്‍: ക്രിസ്തുമസ് ദിനത്തിൽ സ്റ്റേഷനിലെത്തിയ പരാതിക്കാർക്കും പൊലീസുകാർക്കും ആശംസകൾ അറിയിക്കാൻ കാഞ്ഞാർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിക്കരോൾ സംഘം കൗതുകമുണർത്തി. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ…

വർക്കല: വർക്കലയിൽ യുവതിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് പള്ളിയ്ക്കൽ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടശേരിക്കോണം സംഗീത നിവാസിലെ…

കാഞ്ഞങ്ങാട്: ഒൻപതും പതിനൊന്നും വയസ്സുള്ള കാർത്തുവിനെയും രോഹിണിയെയും അയിഷാബിയുടെ കൈകളിൽ ഏല്പിച്ച് അവരുടെ അച്ഛൻ പറഞ്ഞു ‘എന്റെ മക്കളെ പൊന്നുപോലെ നോക്കണം’. വേദനയോടെയുള്ള ആ അച്ഛന്റെ വാക്കുകൾ…

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻ ചിറ്റ്. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. ഇതോടെ…

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന കോർപ്പറേഷന്‍റെ ആവശ്യം തള്ളി തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന്‍റെ മുമ്പാകെ ഉള്ള…

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലക്ക് ഇന്നും മാറ്റമില്ല. ഇന്നലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 39,960 രൂപയായിരുന്നു വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിനു 10…

കണ്ണൂര്‍: മൊറാഴയിൽ ആയുർവേദ റിസോർട്ട് നിർമ്മാണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നൽകിയ പരാതിയിൽ തഹസിൽദാർ റിസോർട്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതായി വ്യക്തമാക്കുന്ന രേഖ പുറത്ത്. ആന്തൂർ…

ആലപ്പുഴ: രഹസ്യ ബന്ധമുണ്ടായിരുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി…

ഗൂഡല്ലൂര്‍: എഴുത്തുകാരനും പ്രസാധകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന ടി.ജി.ജേക്കബ് (തൊണ്ടാലില്‍ ഗീവർഗീസ് ജേക്കബ്-72) നിര്യാതനായി. ഗൂഡല്ലൂരിലെ ടി.കെ.പേട്ടിനു സമീപം കോല്ക്കാറി റോഡിൽ മുത്തമ്മില്‍ നഗറിലുള്ള വാടകവീട്ടിൽ ക്രിസ്മസ് ദിനത്തിൽ…

തൊടുപുഴ: ഡി.വൈ.എസ്.പിയുടെ ഓഫീസിൽ വച്ച് മധ്യവയസ്കനെ മർദ്ദിച്ചെന്ന ആരോപണത്തിന്‍റെ തെളിവായി ശബ്ദരേഖ. കേസിലെ പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡി.വൈ.എസ്.പി എം.ആർ മധുബാബു അസഭ്യം പറയുന്നതും മര്‍ദനമേറ്റ്…