Browsing: Indian School Bahrain

മനാമ: ഇന്ത്യൻ സ്‌കൂളിൽ  2023-2026 കാലയളവിലേക്കുള്ള  ഭരണ സമിതിയിലേക്ക്  തിരഞ്ഞെടുപ്പ് നടത്തി. ബിനു മണ്ണിൽ വറുഗീസിന്റെ നേതൃത്വത്തിലുള്ള പാനൽ വിജയികളായി. അടുത്ത ടേമിലേക്ക് സ്‌കൂൾ ഭരണ സമിതിയിലേക്ക്…

മനാമ: മുൻകാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു തികച്ചും അഭിലഷണീയമല്ലാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. 9 വർഷമായി പ്രിൻസ് നടരാജൻ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മറ്റിക്കെതിരെ ഒരു തരത്തിലുമുള്ള ക്രമക്കേടുകളോ…

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ  കിന്റർഗാർട്ടൻ കായികമേള വർണ്ണശബളവുമായ  പരിപാടികളോടെ നടന്നു. ആയിരത്തി മുന്നൂറിലധികം  വിദ്യാർത്ഥികൾ പങ്കെടുക്കുത്ത കായികമേളയിൽ ഡ്രിൽ ഡിസ്പ്ലേകളും ട്രാക്ക് ഇവന്റുകളും  ആവേശം…

മനാമ: തിരഞ്ഞെടുപ്പിന്റെ പേരിൽ നുണയുടെയും, വർഗ്ഗീയതയുടേയും പ്രവാഹമാണ് പരാജയഭീതിപൂണ്ട പ്രതിപക്ഷം എന്ന അവകാശപ്പെടുന്നവർ സമൂത്തിൽ ഒഴുക്കുന്നതെന്ന് പ്രോഗ്രസ്സിവ് പാരന്റ്സ് അലയൻസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മഹാമനസ്കരായ ബഹ്‌റൈൻ ഭരണകൂടം…

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിൽ വിക്രം സാരാഭായ് ഹൗസിന് കലാകിരീടം. വാശിയേറിയ കലോത്സവത്തിൽ 1914 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ്…

മനാമ: വ്യപകമായ നുണപ്രചാരങ്ങളുടെ കുത്തൊഴുക്കിലാണ് പ്രതിപക്ഷം പ്രതീക്ഷ അർപ്പിക്കുന്നത്. 9വർഷം ഇന്ത്യൻ സ്കൂൾ എന്ന മഹാപ്രസ്ഥാനത്തെ പ്രോഗ്രസ്സീവ് പാരന്റ്സ് അല്ലയൻസ്ന്റെ നേതൃത്വത്തിൽ  പ്രിൻസ് നടരാജനനും,  സജ്ജീ ആന്റണിയും…

മനാമ: ഇന്ത്യൻ സ്‌കൂളിൽ അധ്യാപകരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി ഒരു അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത്…

മനാമ: ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിവസ് 2023 വർണ്ണശബളമായ പരിപാടികളോടെ  ആഘോഷിച്ചു. പഞ്ചാബി ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു, തുടർന്ന് സ്‌കൂൾ പ്രാർത്ഥനാ ഗാനം…

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ  ശിശുദിനം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. അതിരുകൾക്കതീതമായ  ഐക്യം  വളർത്തുക എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്…