Browsing: INDIA NEWS

ന്യൂഡൽഹി: ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 77.42 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. വിദേശ വിപണികളില്‍…

ന്യൂഡൽഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികൾക്കെതിരെ വ്യാപക റെയ്ഡുകളുമായി ദേശീയ സുരക്ഷാ ഏജൻസി (എൻ ഐ എ). മുംബയിലെ ബാന്ദ്ര, ബോറിവാലി, ഗോറെഗാവ്, പരേൽ,…

ബീഹാർ: മുൻ കാമുകിയുടെ വിവാഹ ചടങ്ങിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് വരന്‍റെ കൈയിൽനിന്ന് മാല തട്ടിയെടുത്ത് വധുവിന്‍റെ കഴുത്തിലിട്ടു. ബീഹാറിലെ ജയമലയിലാണ് സംഭവം. അമൻ എന്നയാളാണ് മുൻ…

ഡൽഹി: അതിർത്തികടന്ന് ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ ഭീകരര്‍ ഒരുങ്ങിന്നതായി സൈന്യത്തിന്റെ വെളിപ്പെടുത്തൽ. അതിര്‍ത്തിക്കപ്പുറമുള്ള ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും, ഇരുന്നൂറോളം പാകിസ്ഥാന്‍ ഭീകരര്‍…

പട്യാല: 60 വിദ്യാർത്ഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പട്യാലയിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ലോ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. രോഗബാധിതരായ വിദ്യാർത്ഥികളെ നേരിയ ലക്ഷണങ്ങൾ…

ചെന്നൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കാൻ, ദ്വീപ് രാജ്യത്തിന് അരിയും അവശ്യമരുന്നുകളും വിതരണം ചെയ്യാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി.…

പ്രിയങ്ക ഗാന്ധിയില്‍ നിന്ന് 2 കോടി രൂപ വിലയുള്ള പെയിന്‍റിങ് വാങ്ങാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി യെസ് ബാങ്ക് സഹസ്ഥാപകന്‍  റാണ കപൂറിന്‍റെ വെളിപ്പെടുത്തല്‍. ഗാന്ധി കുടുംബത്തിന്‍റെ…

ന്യൂഡല്‍ഹി: 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. ബയോളജിക്കല്‍ ഇ കമ്പനിയുടെ കോര്‍ബെവാക്‌സ് വാക്‌സിനാണ് അനുമതി നല്‍കിയത്. അഞ്ചുമുതല്‍ പതിനൊന്നു വയസുവരെയുള്ള കുട്ടികള്‍ക്കാണ്…

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ…

ന്യൂഡൽഹി: പല സംസ്ഥാനങ്ങളിലും കോവിഡ്വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകള്‍. കഴിഞ്ഞ ദിവസത്തേക്കാൾ അറുപത് ശതമാനം അധികം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. 40…