Browsing: INDIA NEWS

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ജില്ലാ, സബോർഡിനേറ്റ് കോടതികളിലെ ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമ്മീഷന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വർധന.…

ദില്ലി: ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാന നിരക്ക് കുറയ്ക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. കേരള പ്രവാസി അസോസിയേഷനാണ് ഹർജി…

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിനോട് സോണിയ ഗാന്ധി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി…

ന്യൂഡല്‍ഹി: 2002ലെ കോംപറ്റീഷൻ ആക്ട് പ്രകാരം ചട്ടങ്ങൾ ലംഘിച്ചതിന് രാജ്യത്തെ വിവിധ കമ്പനികൾക്കെതിരെ രജിസ്റ്റർ ചെയ്തത് 4,369 കേസുകൾ. കോർപ്പറേറ്റ് കാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം…

ന്യൂഡൽഹി: എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നു. ഓഗസ്റ്റ് അവസാനത്തിലാണ് കേസ് കോടതി പരിഗണിക്കാനിരിക്കുന്നത്. ഓഗസ്റ്റ് 22ന് കേസ് പരിഗണിക്കുമെന്നാണ് കോടതി വെബ്‌സൈറ്റിൽ പറയുന്നത്. ഒരു…

റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഉൾപ്പെടെ നാല് കമ്പനികൾ, 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72 ജിഗാഹെർട്സ് റേഡിയോവേവുകൾക്കായി നാളെ ലേലം വിളിക്കാൻ ഒരുങ്ങുകയാണ്. ചൊവ്വാഴ്ച…

ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകൾ ഒഴിവാക്കാനുമായി എടിഎം വഴിയുളള പണമിടപാടുകൾക്ക് ഒടിപി വരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകൾക്ക് ഒടിപി നിർബന്ധമാക്കിയിട്ടുണ്ട്. 10,000 രൂപയ്ക്ക്…

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് അർഹമായ സീറ്റ് നല്‍കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന…

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി ദായകനായി മാറിയിരിക്കുകയാണ് നടൻ രജനീകാന്ത്. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ ആദായനികുതി വകുപ്പ് അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി…

ന്യൂഡല്‍ഹി: രാജ്യത്തേക്കാളും സമൂഹത്തേക്കാളും പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ താൽപര്യമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിന്‍റെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണ്. അധികാരത്തിലിരുന്നപ്പോൾ നടപ്പാക്കാൻ കഴിയാതിരുന്ന വികസന പ്രവർത്തനങ്ങളെ…