Browsing: INDIA NEWS

ഗോവ: മുംബൈ-നാഗ്പൂർ എക്സ്പ്രസ് ഹൈവേ അടുത്തിടെ ഇന്ത്യയിൽ തുറന്ന ഏറ്റവും മികച്ച റോഡുകളിലൊന്നാണ്. 120 മീറ്റർ വീതിയും 22.5 മീറ്റർ വീതിയുമുള്ള ഡിവൈഡർ, പൂന്തോട്ടങ്ങൾ, 50 ലധികം…

ന്യൂഡൽഹി: സർവകലാശാലകളിൽ ഒഴിവുള്ള അധ്യാപക തസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണമെന്ന് സർവകലാശാല ഗ്രാന്‍റ്സ് കമ്മീഷൻ ചെയർമാൻ എം ജഗദീഷ് കുമാർ. കേന്ദ്ര സർവകലാശാലകളിൽ 18,956 സ്ഥിരം അധ്യാപക തസ്തികകളാണുള്ളത്.…

മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതി കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത്, തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. ബോംബ് സ്ഫോടനം നടത്തുന്നത് ഔദ്യോഗിക കൃത്യമല്ലെന്ന്…

ന്യൂഡല്‍ഹി: തദ്ദേശീയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം മുതൽ സ്കൂളുകളിൽ ‘ഭാരതീയ ഗെയിംസ്’ നടത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഇന്ത്യൻ നോളജ്…

ഡൽഹി: 2022 ൽ, രാജ്യത്തെ കാറുകളുടെ ആഭ്യന്തര വാർഷിക വിൽപ്പന എക്കാലത്തെയും ഉയർന്ന നിരക്കായ 3.793 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. 2021 നെ അപേക്ഷിച്ച് 23.1 ശതമാനം…

ഡൽഹി: 2016 നവംബർ എട്ടിന് രാത്രി മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി വിധി. അഞ്ച് പേരടങ്ങുന്ന ഭരണഘടനാ ബെഞ്ചിൽ നാല് പേർ നോട്ട്…

ഡൽഹി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. സംഭവത്തിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശവാസിയായ നാലാമത്തെയാളുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.…

ന്യൂഡല്‍ഹി: പുതുവർഷത്തിൽ സുപ്രീം കോടതിക്കു മുന്നിലെത്തുന്നത് സുപ്രധാന കേസുകൾ. നോട്ട് നിരോധനത്തിന്‍റെ നിയമസാധുത, തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന രീതി, മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായ സ്വാതന്ത്ര്യ…

ഡൽഹി: മോദി സർക്കാരിൻ്റെ നോട്ട് നിരോധനം ഭരണഘടനാപരമാണോ എന്ന വിഷയത്തിൽ ഇന്ന് സുപ്രീം കോടതി വിധി. അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30ന് രണ്ട് പ്രസ്താവന…