Browsing: INDIA NEWS

ഡൽഹി: 2016 നവംബർ എട്ടിന് രാത്രി മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി വിധി. അഞ്ച് പേരടങ്ങുന്ന ഭരണഘടനാ ബെഞ്ചിൽ നാല് പേർ നോട്ട്…

ഡൽഹി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. സംഭവത്തിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശവാസിയായ നാലാമത്തെയാളുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.…

ന്യൂഡല്‍ഹി: പുതുവർഷത്തിൽ സുപ്രീം കോടതിക്കു മുന്നിലെത്തുന്നത് സുപ്രധാന കേസുകൾ. നോട്ട് നിരോധനത്തിന്‍റെ നിയമസാധുത, തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന രീതി, മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായ സ്വാതന്ത്ര്യ…

ഡൽഹി: മോദി സർക്കാരിൻ്റെ നോട്ട് നിരോധനം ഭരണഘടനാപരമാണോ എന്ന വിഷയത്തിൽ ഇന്ന് സുപ്രീം കോടതി വിധി. അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30ന് രണ്ട് പ്രസ്താവന…

മുംബൈ: ടാറ്റാ സൺസ് മുൻ ഡയറക്ടർ ആർ കെ കൃഷ്ണകുമാർ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. 1965 ൽ ടാറ്റാ ഗ്രൂപ്പിൽ…

ന്യൂഡല്‍ഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ മുഴുവൻ സീറ്റുകളും കോൺഗ്രസ് തൂത്തുവാരുമെന്നും ബിജെപി അപ്രത്യക്ഷമാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് സഹായിക്കും വിധം…

ബെംഗളൂരു: 2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അസംതൃപ്തരായ’ ബിജെപി എംഎൽഎമാരായ കെഎസ് ഈശ്വരപ്പ, രമേശ് ജാർക്കിഹോളി എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭാ വിപുലീകരണത്തിന് കേന്ദ്ര ആഭ്യന്തര…

ദില്ലി: കൃത്യമായ ആശയങ്ങളുമായി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ അതിനെ നേരിടാൻ ബിജെപിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് രാഹുൽ ഗാന്ധി. എന്നാൽ അതിനായി പ്രതിപക്ഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ബദൽ ആശയങ്ങൾ ഉണ്ടാകണം.…

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്‍റേണൽ മൂല്യനിർണയം എന്നിവ സംബന്ധിച്ച് സിബിഎസ്ഇ സ്കൂളുകൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാർക്ക്, ഇന്‍റേണൽ ഗ്രേഡുകൾ എന്നിവ ജനുവരി…

ന്യൂഡൽഹി: കോളേജ് വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയും പങ്കാളിത്തവും വർദ്ധിപ്പിക്കണമെന്ന് യുജിസി. ഇതിന്‍റെ ഭാഗമായി ‘കമ്മ്യൂണിറ്റി എൻഗേജ്മെന്‍റ് ആൻഡ് സോഷ്യൽ റെസ്പോൺസിബിലിറ്റി’ എന്ന പേരിൽ പുതിയ ഓൺലൈൻ കോഴ്സ്…