Browsing: INDIA NEWS

ഡൽഹി: ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം. പുലർച്ചെ 3.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. പത്തിലധികം ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ…

പഞ്ചാബ്: പഞ്ചാബിലെ ഗിയാസ്പുരയിലുണ്ടായ വാതകച്ചോർച്ചയിൽ ഒൻപതു പേർ മരിച്ചു. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗിയാസ്പുരയിലെ ഫാക്ടറിയിൽ‌നിന്നാണ് വാതകം ചോർന്നത്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത്…

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കൊൽക്കത്തയിൽ എത്തിയപ്പോൾ ആസിഡ് ആക്രമണത്തിനിരയായവരെ സന്ദർശിച്ച് ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാൻറെ ഒരു ഫാൻ പേജായ എസ്ആർകെ യൂണിവേഴ്സ് എന്ന…

ജംഷഡ്‌പൂര്‍: ജാര്‍ഖണ്ഡ് മതവിഭാഗത്തിന്‍റെ പതാകയെ അവഹേളിച്ചു എന്നാരോപിച്ച് ഞായറാഴ്‌ചയാണ് ജംഷഡ്‌പൂര്‍ കദ്‌മ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഘര്‍ഷം ഉണ്ടായതിനെത്തുടർന്ന് പ്രദേശത്ത് 144 പ്രഖ്യാപിച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ…

ചെന്നൈ: ലൈംഗികാതിക്രമ പരാതികളുമായി ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനുകീഴിലുള്ള രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സ് കോളേജിലെ നൂറിലധികം വിദ്യാർത്ഥികൾ. പൂർവ വിദ്യാർത്ഥിയുടെ പരാതിയിൽ അസിസ്റ്റന്റ് പ്രൊഫസർ…

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ മൊഴി രേഖപ്പെടുത്താൻ ഡൽഹി പോലീസ് രാഹുലിൻ്റെ വസതിയിൽ എത്തിയതിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ. സത്യം…

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിശദീകരണം തേടി ഡൽഹി പോലീസ്. കമ്മീഷണർ സാഗർപ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ്…

ന്യൂഡൽഹി: ശ്രദ്ധ വാക്കർ കൊലപാതകത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പ് ഡൽഹിയിൽ മറ്റൊരു യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സറൈ കാലെ ഖാനിലെ…

ന്യൂഡൽഹി: പഞ്ചാബിലെ ഖാലിസ്ഥാൻ അനുകൂലിയും വിവാദ പ്രഭാഷകനുമായ അമൃത്പാൽ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തീവ്രവാദ നിലപാട് ഉയർത്തിപ്പിടിക്കുന്ന ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവ് അമൃത്…

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറ് കടന്നു. കഴിഞ്ഞ ദിവസം 526 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ…