Browsing: INDIA NEWS

ന്യൂഡൽഹി: ചാന്ദ്രയാനു പിന്നാലെ ‘ആദിത്യ’ ദൗത്യവും. അത്ഭുതങ്ങൾ ഒളിപ്പിച്ച സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ആദിത്യ എൽ-1 അടുത്ത മാസം പുറപ്പെടും. ഇതിനായുള്ള ഒരുക്കങ്ങൾ ഐഎസ്‌ആർഒ പൂർത്തിയാക്കുകയാണ്‌. ഏറെനാളത്തെ…

സിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും 24 മണിക്കൂറിനുള്ളിൽ പതിനാറ് പേര്‍ മരിച്ചു. നിര്‍ത്താതെ പെയ്ത മഴയില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് 9…

ചണ്ഡീഗഢ്: വര്‍ഗീയ കലാപം അരങ്ങേറിയ ഹരിയാനയിലെ നൂഹ് ജില്ലയില്‍ കര്‍ഫ്യൂവില്‍ ഇളവ്. ഈ മാസം 14, 15 തീയതികളില്‍ ജില്ലാ ഭരണകൂടമാണ് ഇളവ് പ്രഖ്യാപിച്ചത്. രാവിലെ ആറ്…

ഡൽഹി: റഷ്യ-യുക്രെയ്ൻ പ്രശ്‌നത്തിൽ നിലപാട് അറിയിച്ച് ഭാരതം. സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ അവസാനം വരെ നിൽക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. സൗദി…

മധുര: കമല്‍ഹാസന്‍ ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍. തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപതുകാരനായ…

ഗുരുഗ്രാം: രണ്ട് ദിവസമായി സംഘർഷം നിലനിൽക്കുന്ന ഹരിയാനയിലെ നൂഹിൽ ചൊവ്വാഴ്ച വൈകിട്ടും അക്രമം. ഭക്ഷണശാലകളും കടകളും തീവച്ചു നശിപ്പിച്ചു. മതപരമായ മുദ്രാവാക്യം മുഴക്കിയാണ് അക്രമികൾ എത്തിയത്. വിവിധ…

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെതുടര്‍ന്ന് നുഹ്, ഗുരുഗ്രാം, പല്‍വാല്‍, ഫരിദാബാദ്…

ഡൽഹി: വിവിധ വിദേശ രാജ്യങ്ങളിലെ ജയിലുകളിലായി 8,330 ഇന്ത്യക്കാർ തടവില്‍ കഴിയിരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരിൽ ഭൂരിഭാഗവും യു എ ഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ…

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനു നീക്കം. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിലെ ചില കക്ഷികളാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. ഇതു സംബന്ധിച്ച് കോൺഗ്രസ് പ്രാഥമിക…

ശ്രീനഗർ: കശ്‌മീരിൽ പലയിടത്ത് നിന്നുമായി പല പേരിൽ 27 പേരെ വിവാഹം കഴിച്ച് കബിളിപ്പിച്ച് യുവതി മുങ്ങി. ബ്രോക്കർ വഴി വിവാഹം ചെയ്‌ത് 10-20 ദിവസം ഭർത്താവിന്റെ…