Browsing: INDIA NEWS

ബെംഗളൂരു: ഹിജാബ് വിഷയത്തിൽ പ്രതിഷേധിച്ച് നിരോധന ഉത്തരവുകൾ ലംഘിച്ചതിന് 10 പെൺകുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുംകൂരിലെ ഗേൾസ് എംപ്രസ് ഗവൺമെന്റ് പിയു കോളേജിന് പുറത്ത് നടന്ന…

മുംബൈ: അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 2023-ലെ യോഗത്തിന് മുംബൈ ആതിഥേയത്വം വഹിക്കും. ഐഒസി സെഷന്‍ 2022ല്‍ വോട്ടിംഗിലൂടെയാണ് മുംബൈയെ അടുത്തെ യോഗത്തിനുള്ള ആതിഥേയ നഗരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.…

ഹിജാബ് വിവാദത്തിനിടെ കര്‍ണാടകയില്‍ തിലകക്കുറി വിവാദം. നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ല. മതപരമായ ചിഹ്നങ്ങള്‍ ധരിച്ച്‌ സ്‌കൂളില്‍ പ്രവേശിക്കരുത് എന്ന ഹൈക്കോടതിയുടെ ഇടക്കാല…

പഞ്ചാബ്: ഇന്ത്യ ജനിച്ചത് 1947ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ വീട്ടിൽ മുതിർന്ന സിഖ് നേതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മോദി.…

ഡൽഹി: ദക്ഷിണ ഡൽഹിയിലെ ലജ്പത് നഗറിൽ ഒരു കാറിനു നേരെ അജ്ഞാതരായ ആയുധധാരികളായ അക്രമികൾ വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച…

കുശിനഗർ: ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കിഴക്കന്‍ മേഖലയിലെ കുഷിനഗറിലെ നെബുവ നൗറംഗിയ എന്ന…

ന്യൂഡല്‍ഹി: റഷ്യയുമായി യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ…

സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു.…

ന്യൂഡൽഹി: കഴിഞ്ഞ ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ കര്ഷകസമരത്തിനിടെ ചെങ്കോട്ടയിൽ നടന്ന അക്രമ കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു. ഡൽഹി ബൈപ്പാസിലെ കുണ്ഡ്‌ലി-മനേസർ-പൽവാൽ (കെഎംപി)…

ദില്ലി: ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സർക്കാർ. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇലക്ട്രോണിക്‌സ്…