Browsing: Death

മനാമ: കൊല്ലം തങ്കശേരി സ്വദേശിയും ബഹ്‌റൈനിലെ ബിസിനസുകാരനുമായ ലാസർ തെക്കേപുത്തൻ ഇഗ്നേഷ്യസ് ഇന്ന് രാവിലെ 4 മണിക്ക് മരണപ്പെട്ടു. 75 വയസായിരുന്നു. ബഹ്‌റൈനിലെ വിവിധ സ്‌ഥാപനങ്ങളിലെ ഡയറക്ടർമാരായ…

പത്തനംതിട്ട: മാർത്തോമ സഭയുടെ പരമാദ്ധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാൻക്രിയാസ്  കാൻസറിനെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായ അദ്ദേഹം ഏതാനും…

കണ്ണൂർ: പാനൂരിൽ കൊറോണ സ്ഥിരീകരിച്ചയാൾ ആത്മഹത്യ ചെയ്തു. കൈവേലിക്കൽ ബാബുവാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ബാബുവിനെ കണ്ടത്. കഴിഞ്ഞ…

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ 35 വർഷങ്ങൾക്ക് മുകളിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് സിവിൽ എൻജിനീയർ ആയി ജോലി അനുഷ്ഠിച്ചിരുന്ന ഷാഫിയുദ്ദീൻ ഇന്ന് പുലർച്ചെ ഹൃദയസ്തംഭനം മൂലം മരിച്ചു. അദ്ദേഹത്തിൻറെ ഖബറടക്ക…

കണ്ണൂർ : കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ കൊറോണ ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി ആലക്കോടെ ജിമ്മി ജോസിൻ്റെ മകൻ ചെറുകരകുന്നേൽ ജോസൻ മരിച്ചു. ഈ മാസം ആറിനാണ്…

സിന്ധ്: പീഡിപ്പിച്ചവരുടെ ഭീഷണിയെ തുടര്‍ന്ന് പാകിസ്താനില്‍ 17 വയസ്സുകാരിയായ ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സിന്ധ് പ്രവിശ്യയിലെ തര്‍പര്‍കര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയവര്‍ ശിക്ഷ…

റിയാദ്: കായംകുളം എം.എസ്.എം കോളജ് വടക്കുവശം വായനശാല പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. 12 വർഷത്തോളമായി സൗദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ്…

മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മ ആയ അനന്തപുരി അസ്സോസിയേഷൻറെ പ്രസിഡണ്ടും, ബിസ്സിനെസ്സുകാരനുമായ ജോർജ് വർഗീസ് അന്തരിച്ചു. തിരുവനതപുരം പേരൂർക്കട സ്വദേശിയായ ഇദ്ദേഹം കുടുംബസഹിതം ബഹ്റൈനിലാണ്.

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു അദ്ദേഹം. പ്രതിരോധ, വിദേശകാര്യ ധനകാര്യവകുപ്പുകൾ…

കോട്ടയം; ചങ്ങനാശേരി എംഎൽഎ സി എഫ് തോമസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കേരളാ കോൺഗ്രസിന്റെ മുതിർന്ന…