Browsing: Death

റിയാദ്: നാട്ടിൽ അവധിക്ക് പോകാനൊരുങ്ങുന്നതിനിടെ മലയാളി സൗദി അറേബ്യയിൽ മരിച്ചു. ഈയാഴ്ച നാട്ടിൽ അവധിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്ന കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശി നസ്റുദ്ദീൻ മുഹമ്മദ് ഇസ്മായിൽ…

കോഴിക്കോട്: വണ്ടിയോടിക്കുന്നതിനിടെ കുഴഞ്ഞവീണപ്പോള്‍ നടി സുരഭി ലക്ഷ്മിയുടെ ഇടപെടലിലൂടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സിയില്‍ ഇരിക്കെയാണ് പട്ടാമ്പി സ്വദേശി മുസ്തഫ മരിച്ചത്.…

തിരുവനന്തപുരം: കല്ലമ്പലത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു. ഒന്നാം പാപ്പാൻ ഇടവൂർക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡിൽ തടി പിടിക്കാൻ വെള്ളല്ലൂരിൽ നിന്ന് കൊണ്ടുവന്ന…

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. സമൂഹമാധ്യമത്തിലൂടെ സംവിധായകന്‍ ഹന്‍സല്‍ മേത്തയാണ് മരണവിവരം അറിയിച്ചത്. റ്റൂ സ്റ്റേറ്റ്സ്,…

കടയ്ക്കൽ: കടയ്ക്കലിലെ വ്യാപാരിയും, സാമൂഹിക, കലാ ആസ്വാദകനും, മനുഷ്യസ്നേഹിയുമായിരുന്ന അബ്ദുൽ റഹ്മാൻ (87) ഓർമയായി. കടയ്ക്കലിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കടയ്ക്കലിന്റെ പേര് സ്വന്തം പേരായി കൂടെ…

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ അന്തരിച്ചു. എകെജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെയാണ്…

തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ മാതാവ് ഗോമതി അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.രണ്ട് ദിവസം മുൻപ് ഓർമ്മ…

കൊല്ലം: പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം.…

മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളി മരണപ്പെട്ടു. നാൽപ്പത്​ വർഷമായി ബഹ്​റൈനിലുള്ള കോഴിക്കോട് സ്വദേശി അരീക്കാട് കുളങ്ങരത്തോപ്പ് പുതിയ പുരയിൽ അബ്ദുൽ ഷുക്കൂർ (60) ആണ്​ മരിച്ചത്​. ബാൻസ്​…

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ (ആണ്ടൂർ സഹദേവൻ) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.…