Browsing: Death

ന്യൂഡല്‍ഹി: മഹാഭാരതം ടെലിവിഷന്‍ പരമ്പരയില്‍ ഭീമന്‍ ആയി അഭിനയിച്ച നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു…

ബഹ്‌റൈനില്‍ നിന്നു നാട്ടിലെത്തിയ കണ്ണൂർ സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി പുഴയിൽ കണ്ടെത്തി. നാറാത്ത് പാമ്പുരുത്തിയിലെ മേലേപ്പാത്ത് ഹൗസിൽ അബ്ദുൽ ഹമീദി(42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകീട്ടോടെ പഴയങ്ങാടി മേലേപ്പുഴയിൽ…

മുബൈ: ഇന്ത്യയുടെ വാനമ്പാടിയായ ഗായിക ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. ഇന്ന് രാവിലെ 8.12 ന് ശിവജി പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഒരു മാസത്തിലേറെയായി മുംബൈയിലെ…

മനാമ: ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ സഹവികാരി സുനിൽ കുര്യൻ ബേബി അച്ചന്റെ മാതാവ് മറിയാമ്മ ബേബി (72) വയസ്സ് നിര്യാതയായി. ശവസംസ്‌കാര ശുശ്രുഷകൾ…

കൊല്ലം: സമൂഹമാധ്യമങ്ങളില്‍ വൈറലായ ചോട്ടു എന്ന നായയെ ജീവനറ്റ നിലയില്‍ കണ്ടെത്തി. പൊട്ടക്കിണറ്റിലാണ് ചോട്ടുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍…

ബാംഗ്ലൂർ: പത്തനാപുരം പല്ലേലിൽ സന്തോഷ്‌ ജേക്കബ് ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 11.45 ന് ശരീര അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.ഭാര്യ…

മനാമ: ഹൃദയാഘാതം മൂലം മലയാളി ബഹ്‌റൈനിൽ മരണപ്പെട്ടു. കണ്ണൂർ ചിറക്കൽ ചുണ്ടയിൽ രജീഷ്​ ആണ് കിങ്​ ഹമദ്​ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്. നെഞ്ച്​ വേദനെയെത്തുടർന്ന്​ പുലർച്ചെ രണ്ട്​…

കൊച്ചി: പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എം.കെ പ്രസാദ് (89)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു അദ്ദേഹം…

ബം​ഗളൂരു: ബം​ഗളൂരുവിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പടെ ആറ് പേർ മരിച്ചു. ബം​ഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ജിതിൻ ബി ജോർജ് ആണ് മരിച്ച മലയാളി.ലോറി ഇടിച്ച്…

തിരുവനന്തപുരം: പെരുമാതുറ മാടൻവിള പാലത്തിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ഷെഹിൻ (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന്…