Browsing: Death

കോട്ടയം: പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം കോട്ടയം മണർകാട് സ്വദേശിയായഎബിയുടെയും ജോന്‍സിയുടെയും മകന്‍…

പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട കൊമൺചിറ പാറപ്പാട്ട് മേലേതിൽ സുജാത (50) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി…

ന്യൂഡൽഹി: ഹിന്ദി, പഞ്ചാബി ചലച്ചിത്ര നടൻ മംഗൾ ധില്ലൻ ഇന്ന് പുലർച്ചെ അന്തരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ക്യാൻസർ ബാധിതനായിരുന്നു. പഞ്ചാബിലെ ലുധിയാനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

കൊച്ചി: ആൽമരം ഒടിഞ്ഞ് വീണ് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുള്ള കുട്ടി മരിച്ചു. ആലുവ യുസി കോളേജിന് സമീപം വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ്…

മനാമ: ബഹ്‌റൈനിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ എം പി രഘു (രാഘുനാഥൻ) അന്തരിച്ചു. 68 വയസായിരുന്നു പ്രായം. ബഹ്റൈനിലെ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ മോഡേൺ ആർട്സിന്റെ ഡയറക്ടർ…

മ​നാ​മ: തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ലി നി​സാ​ർ (47) ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. 30 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം അ​ൽ വാ​ജി​ഹ് ട്രാ​ൻ​സ്പോ​ർ​ട്ട്…

തൃശൂർ: ഹോട്ടൽ മുറിയിൽ ദമ്പതികളെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ, മകൾ എന്നിവരാണ് മരിച്ചത്. തൃശൂർ കെ എസ് ആർ ടി…

മ​നാ​മ: മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും,…

കോഴിക്കോട്: കോഴിക്കോട് കടലില്‍ കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ ഒരു കുട്ടിയുടെ മൃതദേഹം…

കോഴിക്കോട്: മലാപറമ്പ് ഹൗസിങ് കോളനിയിൽ ഡോക്ടർ ദമ്പതിമാര്‍ മരിച്ച നിലയിൽ. ഡോ. റാം മനോഹർ(70), ഭാര്യ ശോഭ മനോഹർ(68) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത…