Browsing: Death

ആ​ല​പ്പു​ഴ: ക​ല​വൂ​രി​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. ക​ല​വൂ​ർ ജോ​യ​ൽ ഭ​വ​നി​ൽ ജോ​യി ലാ​സ​റി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​യി(16) ആ​ണ് മ​രി​ച്ച​ത്.ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ൻ​ത് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌​വ​ൺ…

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൂറത്തിലെ പാലന്‍പുര്‍ ജഗത്‌നാക് റോഡില്‍ താമസിക്കുന്ന മനീഷ് സൊളാങ്കി, ഭാര്യ റിത,…

അടൂര്‍: കെ.പി.റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഏഴംകുളം നെടുമണ്‍ കക്കുഴി പുരയിടത്തില്‍ നസീര്‍ അബ്ദുല്‍ ഖാദര്‍ (52) മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അബ്ദുള്‍ഖാദറിന്റെ സ്‌കൂട്ടറില്‍…

കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡരികില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.…

മനാമ: കൊല്ലം ചവറ മുകുന്ദപുരം കൈതാന പുത്തൻവീട്ടിൽ അബ്ദുൽകലാം (63) ഇന്നലെ ഹൃദയസ്തംഭനം മൂലം മരണപെട്ടു. ഹമദ് ടൗണിൽ കുടുംബ സമേതം താമസിച്ചു വരുകയായിരുന്നു. ഭാര്യ ഷിജി…

പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട കീഴ്‌വായ്പൂരിലാണ് സംഭവം. മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ…

പത്തനംതിട്ട: വീടിനുള്ളിൽ 52കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. നെടുമണ്‍ ഓണവിള പുത്തന്‍വീട്ടില്‍ അനീഷ് ദത്തനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരനും സുഹൃത്തും പിടിയിലായി. മനോജ്…

കണ്ണൂര്‍: പയ്യന്നൂര്‍ കങ്കോലില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാങ്കോല്‍ സ്വദേശി പ്രസന്നയാണ് മരിച്ചത്. ഭര്‍ത്താവ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ഇന്ന് ഉച്ചയ്ക്ക്…

തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് കുണ്ടമണ്‍കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരുതംകുഴി സ്വദേശി പ്രശാന്താണ് (38) മരിച്ചത്. ബസിന്റെ ചവിട്ടുപടിക്ക്…

കൊ​ച്ചി: ഷ​വ​ർ​മ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന്, അ​വ​ശ​നി​ല​യി​ലാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം തീ​ക്കോ​യി മ​ന​ക്കാ​ട്ട് രാ​ഹു​ൽ ഡി. ​നാ​യ​ർ (22) ആ​ണ് മ​രി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ്…