Browsing: Crime

കോഴിക്കോട്: വെള്ളിപറമ്പ് വടക്കേവെരപൊയില്‍ വീട്ടില്‍ സൈനബ(57)യെ നാടുകാണിച്ചുരത്തില്‍ കൊന്നുതള്ളിയ കേസില്‍ കൂട്ടുപ്രതി ഗൂഡല്ലൂര്‍ എല്ലാമല സ്വദേശി സുലൈമാന്‍ അറസ്റ്റില്‍. സേലത്തുവെച്ച് കസബ പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ…

ആലുവ കേസിലെ വിധി എല്ലാവർക്കുമൊരു പാഠമായിരിക്കണമെന്ന് നിർണായക സാക്ഷികളിലൊരാളായ താജുദ്ദീൻ. ശിശുദിനത്തിൽ ആ പിഞ്ചുകുഞ്ഞിന്റെ ആത്മാവിന് നീതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നതിന് ശേഷം ആലുവ…

കൊച്ചി: ആ പെണ്‍കുഞ്ഞിനെ പിച്ചിച്ചീന്തിയ നരാധമന് തൂക്കുകയര്‍. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ്…

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിന്‍റെ മൊഴി. ഈ മാസം ഏഴിന് കാണാതായ കുറ്റിക്കാട്ടൂര്‍ വെളിപറമ്പ് സ്വദേശി സൈനബ (57) കാണാതായ സംഭവത്തിലാണ്…

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനയിൽ ആലംമൂട്ടിൽ ജോയൽ ജോസഫ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ബിജോയിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം. 27കാരനായ ജോയൽ കാപ്പി…

തൃശ്ശൂര്‍: റെയില്‍വേ കോളനിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ പോലീസ് പിടിയിലായി. അജ്മല്‍(20), അജീഷ്(21), സജാദ്(22), ആല്‍ബിന്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ ഒരേ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പോലീസ് നല്‍കുന്ന…

കുന്ദമംഗലം(കോഴിക്കോട്): മാട്രിമോണിയല്‍ സൈറ്റില്‍ യുവതികളുടെ ഫോട്ടോ പരസ്യം നല്‍കി അവിവാഹിതരായ യുവാക്കളില്‍നിന്നും മധ്യവയസ്‌കരില്‍നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ മുളവൂര്‍ പറത്താഴത്ത് വീട്ടില്‍ ഉമേഷ്…

പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട കീഴ്‌വായ്പൂരിലാണ് സംഭവം. മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ…

കണ്ണൂര്‍: പയ്യന്നൂര്‍ കങ്കോലില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാങ്കോല്‍ സ്വദേശി പ്രസന്നയാണ് മരിച്ചത്. ഭര്‍ത്താവ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ഇന്ന് ഉച്ചയ്ക്ക്…

ചെന്നൈ: നവജാതശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ട ഇടനിലക്കാരിയും സഹായിയായ വനിതാ ഡോക്ടറും അറസ്റ്റില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ എ. അനുരാധ(49) ഇടനിലക്കാരിയായ സനര്‍പാളയം സ്വദേശി ലോകാമ്മാള്‍(38)…