Browsing: Crime

മുംബൈ: ബോളിവുഡ്-മയക്കുമരുന്ന് കേസ് അന്വേഷണത്തിൽ ദീപിക പദുക്കോണിന്റെ 3 സഹതാരങ്ങളെ എൻ‌സി‌ബി വിളിപ്പിക്കാൻ ഒരുങ്ങുന്നു. ‘എ’, ‘എസ്’, ‘ആർ’ കോഡുകളിലുള്ള അഭിനേതാക്കളെ തിരിച്ചറിഞ്ഞു. ബോളിവുഡ്-മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് നാർക്കോട്ടിക്…

ന്യൂഡൽഹി: വാക്കു തർക്കത്തെ തുടർന്ന് ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ സന്ദീപ് ദാഹിയ കാമുകിയെ വെടിവച്ച്‌ പരിക്ക് ഏൽപ്പിക്കുകയും, അമ്മായിഅച്ഛനെ വെടിവച്ച് കൊല്ലുകയും ചെയ്തു.ശേഷം സർവീസ് റിവോൾവറുമായി…

കൊച്ചി: ഐഎസ് കേസിൽ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജക്ക് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിച്ചിട്ടുണ്ട്.  2016…

മുംബൈ: ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിന്റെ വലംകൈയ്യും ധർമ്മ പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ക്ഷിതിജ് രവി പ്രസാദിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) അറസ്റ്റ് ചെയ്തു. ക്ഷിതിജിന്റെ…

രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പേര് പരസ്യമാക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റവാളികളുടെ പേര് പരസ്യമാക്കുന്നത് നിയമനടപടികളുടെ ഭാഗമാക്കുന്നത് സംബന്ധിച്ച്‌ ഷൂറാ കൗണ്‍സില്‍ വരുന്നയാഴ്ച അവസാനം വോട്ടെടുപ്പ്…

കൊല്ലം : കടയ്ക്കലിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. പെൺകുട്ടി നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായുള്ള പോസ്റ്റ്മോർട്ടം…

മുതലമടയ്ക്ക് സമീപം മൂച്ചംകുണ്ടില്‍നിന്നും കാണാതായ 16 കാരിയായ ആദിവാസി പെണ്‍കുട്ടിയെ സമീപത്തെ കിണറ്റില്‍നിന്നും വസ്ത്രമില്ലാത്ത നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. സംഭവത്തില്‍ ബന്ധുവായ കൗമാരക്കാരനെ…

കൊറോണ വൈറസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ബഹ്‌റൈൻ പുരുഷനെയും അറബ് യുവതിയെയും വിളിപ്പിച്ചു. ബഹ്‌റൈനിൽ കൊറോണ വൈറസ് (കോവിഡ് -19) പടരുന്നത് തടയാൻ…

എറണാകുളം പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയിലായി. മട്ടാഞ്ചേരി സ്വദേശി 23കാരനായ ജെ എസ് അരുണ്‍ ആണ് തമിഴ്‌നാട്ടിലെ…

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിറ്റി പോലീസ് മേധാവിയുടെ ഓഫീസിലെ എക്കൗണ്ട്‌സ് ഓഫീസറുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശം. സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.…