Browsing: CPM

തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ നാല് പേരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ, ഭരണ സമിതി പ്രസിഡന്‍റ്…

തിരുവനന്തപുരം: പാര്‍ട്ടി വിദ്യാഭ്യാസ പരിപാടികള്‍ ശക്തമാക്കാന്‍ സിപിഎം. പാര്‍ട്ടി അംഗങ്ങളില്‍ യുക്തിബോധവും ശാസ്ത്ര ബോധവും വളര്‍ത്തുന്നതിനായാണ് പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുന്നത്. മൂന്ന് എംഎല്‍എമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിലും…

ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. പാലാ, കൽപറ്റ എന്നിവിടങ്ങളിലെ തോൽവികളിലും അന്വേഷണം നടത്തും.…

മലപ്പുറം: മലപ്പുറത്ത് എംഎസ്എഫ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎമ്മിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമര ഐക്യദാർഢ്യ വേദിയിലേക്ക് എംഎസ്എഫ് പ്രവർത്തകർ അതിക്രമിച്ച് കയറാൻ ശ്രമിച്ചത് വലിയ സംഘർഷത്തിന്…

കൊച്ചി: സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. കളമശേരിയില്‍ 10 വര്‍ഷത്തിനുള്ളില്‍ സക്കീർ നാല്…

കൊച്ചി : മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിൻ്റ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ ചേർന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിട്ട്…

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ തെറ്റ് ചെയ്തില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ മാത്രമാണിതെന്നും അത് സര്‍ക്കാരിന്റെ തലയില്‍…

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷിൻ്റെയും അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ലെന്ന് കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്. സ്വർണക്കടത്തിൽ കേന്ദ്ര…

തിരുവനന്തപുരം : പിണറായി സർക്കാർ ഉള്ളതുകൊണ്ടാണ് മലയാളികൾ പട്ടിണിയില്ലാതെ കഴിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഓരോവീട്ടിലേക്കും ഭഷ്യകിറ്റുമായെത്തുന്ന സർക്കാരാണ്‌ ഭരണത്തിലുള്ളത്‌. ഇത്തരത്തിലുള്ള മറ്റേത്‌…

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് കോടിയേരി. അന്വേഷണം സിബിഐ ഏറ്റെടുത്തത് അസാധാരണമാണ്. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും കോടിയേരി പറഞ്ഞു. ലീഗിനെതിരെയും കോടിയേരി ആഞ്ഞടിച്ചു. യുഡിഎഫില്‍ ആധിപത്യമുണ്ടാക്കാന്‍…