Browsing: Congress

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. തലാല എംഎൽഎ ഭഗവാൻഭായ് ഡി ഭറാഡ് രാജിവെച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ മുതിർന്ന നേതാവും…

ഡൽഹി: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് സുഗമമായി പൂർത്തിയായതായി തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഡൽഹിയിൽ പറഞ്ഞു. 9900 വോട്ടർമാരാണ് തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്നത്. ഇതിൽ 9,500…

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എതിരാളിയായ മല്ലികാർജുൻ ഖാർഗെയെ ചില നേതാക്കൾ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന തരൂരിന്റെ ആരോപണത്തോട് പ്രതികരിച്ച് ഖാർഗെ. തങ്ങൾ സഹോദരങ്ങളാണെന്നും പരസ്പരം പ്രതികാരബുദ്ധിയില്ലെന്നും ഖാർഗെ…

ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ സിംഗ് ഇന്ന് നാമനിർദ്ദേശ പത്രിക…

ഡല്‍ഹി: രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും കോണ്‍ഗ്രസ് നേതൃത്വങ്ങൾ രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കാൻ മുഖ്യമന്ത്രി…

മുംബൈ: കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കപ്പൽ സംരക്ഷിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള ആളുകൾ പുറത്തേക്ക് ചാടും. ഗുലാം നബി ആസാദ് ഉന്നയിച്ച ചോദ്യങ്ങൾ…

മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. “ആസാദ് രാജിവച്ച സാഹചര്യം നേതൃത്വം പരിശോധിക്കണം. കോൺഗ്രസിന് നല്ല സേവനം നൽകിയ നേതാവ് രാജിവയ്ക്കുന്നതിൽ…

കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. രാജിക്കാര്യം അറിയിച്ച് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പുകളെ തുടർന്നാണ്…

ന്യൂഡല്‍ഹി: അടുത്ത കോണ്‍ഗ്രസ് അധ്യക്ഷൻ ഗാന്ധി കുടുംബത്തിൽ നിന്നല്ലെന്ന അഭ്യൂഹങ്ങൾക്കിടെ അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ സോണിയ ഗാന്ധി ഗെഹ്ലോട്ടിനോട്…

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനായി കോൺഗ്രസ് വടക്കേക്കാട്, ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിച്ച സംയുക്ത കൺവെൻഷനിൽ നാടകീയ രംഗങ്ങൾ. ടി.എൻ. പ്രതാപൻ എം.പി…