Browsing: Central government

യെരേവാന്‍: അര്‍മേനിയ-അസര്‍ബൈജാന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം. മാനുഷികമായ പരിഗണനവച്ച് ഇരുരാജ്യങ്ങളും നാഗോര്‍ണോ-കാരാബാഗ് മേഖലയില്‍ നടത്തിവന്ന ആക്രമങ്ങളാണ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുടെ സംയുക്ത പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്. എൻ.ഇ.സി…

ഓക്‌ലന്റ് : ന്യൂസിലാന്റിന്റെ പ്രധാനമന്ത്രി ജെസീകാ ആര്‍ഡേണിന് വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. മികച്ച ജയത്തോടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും സ്ഥാനം ഉറപ്പിച്ചതായാണ് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. …

വാഷിങ്ടൺ: ചൈനക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക. ഷിൻജിയാങ് പ്രദേശത്ത് വംശഹത്യയോട് ചേർന്നു നിൽക്കുന്ന തരത്തിലുള്ള പ്രവർത്തികൾ നടക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ വ്യക്തമാക്കി.…

ന്യൂഡല്‍ഹി: നേപ്പാളില്‍ അനധികൃത കയ്യേറ്റത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന അനധികൃതമായി ഗ്രാമങ്ങള്‍ നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തങ്ങളുടെ…

പാരീസ്: പ്രവാചകനെക്കുറിച്ചുള്ള കാരിക്കേച്ചറുകൾ ക്ലാസിൽ മോശമായി ചർച്ച ചെയ്ത അധ്യാപകനെ കഴുത്തറുത്തുകൊന്നു. അക്രമിയെന്ന് സംശയിക്കുന്നയാളെ പാരീസ് പൊലീസ് വെടിവെച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ…

ന്യൂഡൽഹി : കൊറോണ വൈറസ് ബാധയും രക്ത ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി പുതിയ പഠന റിപ്പോർട്ട് . ഒ രക്തഗ്രൂപ്പുള്ളവരെ കൊറോണ ബാധിക്കാന്‍ സാധ്യത കുറവെന്നാണ്…

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം. ചൈനീസ് മാദ്ധ്യമങ്ങൾ തന്നെയാണ് ഇതു സംബന്ധിച്ച വാർത്തകളും , ചിത്രങ്ങളും പുറത്ത് വിട്ടത്. ഒക്ടോബർ 14…

ന്യൂഡല്‍ഹി: വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യയെക്കാള്‍ മികച്ചത് പാകിസ്താനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പാകിസ്താന് സ്തുതി പാടി രംഗത്തെത്തിയത്. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രൂക്ഷമായി…

കരോലീന: ചൈന അമേരിക്കയുടെ മുന്നില്‍ സകലമേഖലകളിലും തോറ്റുകൊണ്ടിരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. തെക്കന്‍ കരോലിനയിലെ ഗ്രീന്‍വില്ലെയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ചൈനയ്‌ക്കെതിരെ ട്രംപിന്റെ പരാമര്‍ശം. ‘നമ്മളിന്ന് എക്കാലത്തേയും വലിയ…

ഇസ്ലാമാബാദ് : പാകിസ്താനിലെ വടക്കൻ വസീരിസ്താനിലെ റസ്മക് പ്രദേശത്ത് സൈനികർക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് സൈനികർ കൊല്ലപ്പെട്ടു. ഐഇഡികൾ…