Browsing: Capital Governorate

മനാമ: മനാമയിൽ തീപിടുത്തത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന അർഹരായ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റ് ചാരിറ്റി ഡ്രൈ ഫുഡ് കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ…

മ​നാ​മ: കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വെ​യ​ർ ഹൗ​സു​ക​ളി​ലും വ​ർ​ക്​​ഷോ​പ്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ആ​രോ​ഗ്യ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ…

മനാമ: ക്യാപിറ്റൽ ഗവർണർ ആദരണീയ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ പരിശുദ്ധ റമളാൻ മാസത്തിൽ ക്യാപിറ്റൽ ഗവർണേറ്റ് എല്ലാ…

മനാമ: ആരോഗ്യ- പോഷകാഹാര അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി അൽ മലാക്കി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് അവബോധ ക്ലാസ് സംഘടിപ്പിച്ചു. ക്ലിനിക്കൽ ന്യൂട്രീഷ്യൻ ദനാ ക്വിന്റാന പ്രഭാഷണം…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിൽ  പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിച്ചു. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പരിശോധനയിൽ നിരവധി തൊ​ഴി​ൽ, താ​മ​സ വി​സ…

മനാമ: ക്യാപിറ്റൽ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും (BKSF) വൺ ബഹ്‌റൈനും സംയുക്തമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. തുബ്ലിയിലെ 700-ലധികം തൊഴിലാളികൾക്കാണ് ഭക്ഷണ…

മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് വോളന്റിയറിംഗ് പാസിന്റെ മൂന്നാം പതിപ്പിൽ പങ്കെടുത്ത 30 വ്യക്തികളെ ക്യാപിറ്റൽ ഗവർണറേറ്റ് ആദരിച്ചു. കാപിറ്റൽ ഗവർണറേറ്റിന്റെ ഡെപ്യൂട്ടി ഗവർണർ ഹസ്സൻ അബ്ദുള്ള അൽ…