Browsing: Bahrain

ബഹറൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തപ്പെട്ടു 12.7.24 വെള്ളിയാഴ്ച രാവിലെ 8 മണി…

മരാക്കേച്ച്: രാഷ്ട്രീയത്തില്‍ സ്ത്രീ ശാക്തീകരണത്തിന് പരസ്പരം സഹകരിക്കുന്നതിനുള്ള കരാറില്‍ ബഹ്‌റൈന്‍ ശൂറ കൗണ്‍സിലിന്റെ രണ്ടാം ഡെപ്യൂട്ടി ചെയര്‍പേഴ്സണും ആഫ്രിക്കയിലെയും അറബ് ലോകത്തെയും വനിതാ പാര്‍ലമെന്റേറിയന്‍മാരുടെ പാര്‍ലമെന്ററി ശൃംഖലയുടെ…

മനാമ: ബഹ്‌റൈന്‍ ബേയിലെ ഒനിക്‌സ് റൊട്ടാന ഹോട്ടല്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും ഉദ്യോഗസ്ഥരും അതിഥികളും ഉദ്ഘാടന ചടങ്ങില്‍…

മനാമ: ബഹ്റൈനിൽ ഉച്ച സമയത്ത് തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം രണ്ടുമാസക്കാലയളവിൽനിന്ന് മൂന്നുമാസമായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മൈഗ്രൻ്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ലിയു.പി.എസ്) എക്സ്റ്റന്റ്…

മനാമ: മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയാക് സെന്റര്‍ (എം.കെ.സി.സി) ഏറ്റവും ആധുനിക ഫോട്ടോണ്‍ കൗണ്ടിംഗ് കംപ്യൂട്ടഡ് ടോമോഗ്രാഫി സ്‌കാനര്‍ സ്ഥാപിച്ചു.…

മ​നാ​മ: 2024 ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ​വ​രെ കാ​ല​യ​ള​വി​ൽ  ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം മൊ​ത്തം 706.68 ദ​ശ​ല​ക്ഷം ഡോ​ള​റയി വർധിച്ചു. ബ​ഹ്‌​റൈ​നി​ലെ ഏ​റ്റ​വും മി​ക​ച്ച 10…

മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. സൽമാനിയ മെഡിക്കൽ കോപ്ലക്സുമായി സഹകരിച്ച്‌ നടത്തുന്ന രക്ത ദാന ക്യാമ്പ്‌ ഏഴാം തീയ്യതി ഞായറാഴ്ച…

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹറിൻ ഗവൺമെന്റുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. കഴിഞ്ഞ…

മനാമ: ലോകത്തെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് ഉരുക്കുശാലയായ അലുമിനിയം ബഹ്‌റൈൻ (ആൽബ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ (ബി.എസ്‌.സി) 2024ലെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് നേടി. കഴിഞ്ഞ വർഷത്തെ…

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ (APAB) യുടെ നേതൃത്വത്തിൽ പ്രവാസി സഹോദരങ്ങൾക്കായി നോർക്ക സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും, പ്രവാസി ID കാർഡ്, ക്ഷേമനിധി എന്നിവയുടെ…