Browsing: BAHRAIN NEWS

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), സാന്റി എക്സ്‍വേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അസ്കറിലെ ലേബർ അക്കമഡേഷനിൽ നടന്ന…

മനാമ: ബഹ്റൈനിൽ ജനബിയ്യയിലെ 77 ാം നമ്പർ റോഡി​ലുള്ള ജങ്​ഷനിലെ സിഗ്​നലിന്‍റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ​പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രാലയം അറിയിച്ചു. അടുത്ത ശനിയാഴ്ച മുതലാണ്​ സിഗ്​നൽ പ്രവർത്തനമാരംഭിക്കുക.

മനാമ: ബഹ്‌റൈൻ ടിവി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോയും ഇസാ ടൗണിലെ ഇൻഫർമേഷൻ മന്ത്രാലയ പരിസരത്ത് സ്വകാര്യ റേഡിയോ ചാനലുകളുടെ കെട്ടിടവും ഡെപ്യൂട്ടി രാജാവ് പ്രിൻസ് സൽമാൻ…

മനാമ: വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടിയ ഏഷ്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്കൂളുകളിൽ അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നതിന് സമർപ്പിച്ച രേഖകളിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ…

മനാമ: റഷ്യയിലെ എകറ്റെറിൻബർഗിൽ നടന്ന യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ സ്‌പോർട്‌സ് ഫെസ്റ്റിവൽ 2023 ലെ പുരുഷന്മാരുടെ വോളിബോൾ ടൂർണമെന്റിൽ ബഹ്‌റൈൻ യൂണിവേഴ്‌സിറ്റിയെ (UOB) പ്രതിനിധീകരിച്ച് ബഹ്‌റൈനിലെ യുവ ദേശീയ…

മനാമ: പത്താമത് ബഹ്‌റൈൻ ഇന്റർനാഷണൽ ഇ-ഗവൺമെന്റ് ഫോറം ഒക്ടോബർ 9 മുതൽ 11 വരെ ഗ്രാൻഡ് ഹാളിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കും. ഇൻഫർമേഷൻ & ഇ…

മനാമ: രിസാല സ്റ്റഡി സർക്കിൾ വിദ്യാർത്ഥി-യുവജനങ്ങൾക്കായി നടത്തി വരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷന്റെ ബഹ്‌റൈൻ തല രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിട്ടാണ്…

കൊച്ചി : ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ അരി വിതരണം നടത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കൊച്ചി സെൻട്രൽ ഓടത്ത കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുമായി സഹരിച്ച്…

മ​നാ​മ: ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ട​യി​ൽ 2.2 ദ​ശ​ല​ക്ഷം ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ബ​ഹ്​​റൈ​ൻ ഇ-​ഗ​വ​ൺ​മെ​ന്റ്​ പോ​ർ​ട്ട​ൽ വ​ഴി ന​ട​ന്ന​താ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഇ-​ഗ​വ​ൺ​മെ​ന്‍റ്​ അ​തോ​റി​റ്റി​യി​ലെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ​ദ്ധ​തി ഡെപ്യൂട്ടി…

മനാമ: ദാറുൽ ഈമാൻ കേരള മദ്രസകൾ സമ്മർ വെക്കേഷന് ശേഷം സെപ്റ്റംബർ 1 വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇസ്‌ലാമിക ആദർശ പഠനവും ധാർമികശിക്ഷണവും നൽകുന്നതും കേരള…