Browsing: BAHRAIN NEWS

മനാമ: ബഹ്‌റൈനിലെ മലയാളി സമൂഹത്തെ ഉൾപ്പെടെ ഏറെ ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു ഓണാഘോഷം കഴിഞ്ഞുമടങ്ങിയ ഉറ്റ സുഹൃത്തുക്കളുടെ കാറപകടത്തെ തുടർന്നുണ്ടായ മരണം. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ 4 മലയാളികൾ…

മനാമ: രിസാല സ്റ്റഡി സർക്കിൾ വിദ്യാർത്ഥി-യുവജനങ്ങൾക്കായി നടത്തി വരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷനൽ തല മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം എസ്…

മ​നാ​മ: ക​ള്ള​പ്പ​ണ​ത്തി​ന്റെ ഉ​റ​വി​ട​ങ്ങ​ൾ മ​റ​യ്ക്കാ​ൻ ഐ.​ടി രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ധ​ന​കാ​ര്യ ക​മ്പ​നി​യി​ലെ ഏ​ഷ്യ​ൻ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സെ​ന്റ​ർ അ​റി​യി​ച്ചു. ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ…

മനാമ: ബഹ്റൈനിൽ എത്തിയ ബാലുശ്ശേരി മണ്ഡലം മുസ്ലീം ലീഗ് മുൻ ജനറൽ സെക്രട്ടറിയും കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്റെർ സെക്രട്ടിയുമായ ഷുക്കൂർ തയ്യിലിന് ബഹ്റൈൻ…

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് ശാ​ഖ​ക​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ന്നു. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പൂ​ക്ക​ള​ങ്ങ​ളി​ട്ടാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷം ന​ട​ത്തി​യ​ത്. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മു​ഹ​റ​ഖ്…

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തപ്പെട്ട അവധിക്കാല മലയാള പഠന കളരി “അക്ഷരജ്യോതി-2023” സമാപിച്ചു. സെന്റ് പോൾസ്…

മനാമ: “തിരുനബിയുടെ സ്നേഹലോകം” എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ…

മനാമ: ബ​ഹ്റൈ​നി​ലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു പേരും…

മനാമ: ഒരു മാസത്തോളം നീണ്ടുനിന്ന കെസിഎ ഓണം പൊന്നോണം 2023 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ കെസിഎ അങ്കണത്തിൽ വച്ച് നടന്നു. ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ്…

മനാമ: വേനലവധിക്ക് ശേഷം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി വിദ്യാഭ്യാസ മന്ത്രി ഡോ മുഹമ്മദ് മുബാറക്ക് ജുമ അറിയിച്ചു. അടുത്ത ബുധനാഴ്ച്ചയോടെ…