Browsing: BAHRAIN NEWS

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി  ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ   രാജ്യത്തിന് ആശംസകൾ  അർപ്പിക്കാൻ കാമ്പസ് ഗ്രൗണ്ടിൽ ഒത്തുചേർന്നു. ഏകദേശം 4,000 വിദ്യാർത്ഥികളും…

മനാമ: ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 39-മത് സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 15 (വെള്ളിയാഴ്ച) രാവിലെ 7…

മനാമ: ബഹ്‌റൈനിലെ വളർന്നുവരുന്ന കലാപ്രതിഭകളെ കണ്ടെത്തി പ്രൊത്സാഹിപ്പിക്കുന്നതിനും, കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി ജാതിമത രാഷ്ട്രീയഭേദമന്യേ ബഹ്‌റൈനിൽ മലയാളികളുടെ പുതിയൊരു കൂട്ടായ്മയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം നിലവിൽ വന്നു.…

മനാമ: സ്റ്റാർ വിഷൻ ഇവന്റസിന്റെ ബാനറിൽ, ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതി ബഹറിനിൽ ആദ്യമായി അയ്യപ്പ വിളക്ക് മഹോത്സവം കൊണ്ടാടുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.…

മ​നാ​മ: ര​ണ്ടാ​മ​ത്​ മു​ഹ​റ​ഖ്​ നൈ​റ്റ്​​സ്​ ആ​ഘോ​ഷത്തിന് ഡി​സം​ബ​ർ 14ന്​ ​തു​ട​ക്ക​മാ​വും. ബ​ഹ്​​റൈ​ന്‍റെ സാം​സ്​​കാ​രി​ക, പൈ​തൃ​ക കേ​​ന്ദ്ര​മാ​യ മു​ഹ​റ​ഖി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷം 10 ദി​വ​സം നീ​ളും. ശൈ​ഖ്​ ഇ​ബ്രാ​ഹിം…

മനാമ: അൽ ഫുർഖാൻ സെന്റർ എല്ലാ വർഷവും നടത്തി വരുന്ന രക്ത ദാന ക്യാമ്പ് ഈ വരുന്ന ജനുവരി 1 തിങ്കളാഴ്ച്ച സൽമാനിയ ഹോസ്പിറ്റലിൽ വച്ച് നടക്കും.…

മനാമ : ഫ്രന്റ്സ് സ്റ്റഡി സെന്റർ നടത്തുന്ന ഉംറ ക്ലാസും യാത്രയയപ്പും ഇന്ന് (11/12/2023, തിങ്കൾ) നടക്കും. സിൻജിലെ ഫ്രന്റ്സ് ഓഫീസിൽ വെച്ച് വൈകിട്ട് 8 ന്…

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടു  കൊല്ലം പ്രവാസി അസോസിയേഷൻ  ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ അകാലത്തിൽ പേർ പിരിഞ്ഞ കെ.പി.എ കുടുംബാംഗം  ബോജിരാജൻ്റെ സ്മരണയിൽ  സ്നേഹ…

മനാമ: ഇന്ത്യൻ സ്‌കൂളിൽ  2023-2026 കാലയളവിലേക്കുള്ള  ഭരണ സമിതിയിലേക്ക്  തിരഞ്ഞെടുപ്പ് നടത്തി. ബിനു മണ്ണിൽ വറുഗീസിന്റെ നേതൃത്വത്തിലുള്ള പാനൽ വിജയികളായി. അടുത്ത ടേമിലേക്ക് സ്‌കൂൾ ഭരണ സമിതിയിലേക്ക്…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ) ലേഡീസ് വിംഗ് ബഹ്റൈൻ നാഷണൽ ഡേയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡ്രോയിംഗ് ആൻഡ്‌ കളറിംഗ് കോമ്പിറ്റീഷൻ 2023 ഡിസംബർ…